Thursday, February 22, 2024
HomeUS News🌞ശുഭദിനം🌞 | 2024 | ജനുവരി 18 | വ്യാഴം ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ജനുവരി 18 | വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ✍

“അവസരം വരുമ്പോൾ തയ്യാറാവുക
എന്നതാണ് വിജയത്തിലേയ്ക്കുള്ള രഹസ്യം “
ബഞ്ചമിൻ ഡിസ്രെൽ

സ്നേഹിതരെ ഒരു മനുഷ്യൻ താൻ നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറ്റം വേണമെന്ന് ഹൃദയത്തിൽ ആഴമായി ആഗ്രഹിക്കുകയും, അതിനുവേണ്ടി പ്രയത്നിക്കുക കൂടി ചെയ്യുമ്പോൾ ഉന്നതികളിലെത്താൻ സഹിക്കുന്നത്.

അവസരങ്ങളെപ്പോഴും തേടി വരാറില്ല എന്നാൽ കിട്ടുന്ന അവസരങ്ങളെ എത്രത്തോളം വിനിയോഗിക്കാൻ സാധിക്കുമെന്നതാണ് പ്രാധാന്യം. ഒരു വ്യക്തിയ്ക്ക് പ്രധാനമായും വേണ്ടത് നന്ദിയുള്ള ഹൃദയമാണ്. ഉയർച്ചയിൽ തലോടുന്ന കരങ്ങളേക്കാൾ വില കൽപ്പിക്കേണ്ടത് വീഴ്ചയിൽ പിടിവിടാതെ സ്നേഹിക്കുന്ന കരങ്ങളെയാണ്. നന്ദിയുള്ള ഹൃദയത്തോടെ ഉയർച്ചയുടെ ജീവിതപടവുകൾ കയറാം.

മലയാളി മനസ്സിന്റെ സഹയാത്രികർക്ക് സ്നേഹത്തോടെ ശുഭദിനം ആശംസിക്കുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments