ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിന്റെ സ്വരമായി 2021 ജനുവരി 1-ന് പിറവിയെടുത്ത പ്രമുഖ ഓൺലൈൻ പത്രമായ ‘മലയാളി മനസ്സ് USA’യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ വിശേഷങ്ങൾ മൂന്ന് ഭാഗങ്ങളിലായി കാണാം.
അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാഹിത്യ സമ്മേളനം, കലാപരിപാടികൾ, പൊതുസമ്മേളനം, പുരസ്കാര സമർപ്പണം തുടങ്ങിയ വിവിധ പരിപാടികളുടെ ദൃശ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങളുടെ മനോഹരമായ നിമിഷങ്ങൾ കാണുവാൻ താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കുകളിലൂടെ മൂന്ന് ഭാഗങ്ങളും കാണാം.



