ഞാൻ മരിക്കുമ്പോൾ ഒന്നും
സംഭവിക്കില്ല.
കാലം അതിൻ്റെ കടമ നിർവ്വക്കും,
അത്ര തന്നെ.
മൃതമാകുമ്പോൾ, മറ്റെവിടെയോ ഒരു
പൂക്കാലം,
ജീവൻ വരിക്കുമായിരിക്കും,
തീർച്ചയായും.
ചത്തു ചത്തു കുറയുന്നതൊക്കെ,
മറ്റൊരു തരത്തിൽ ജനിച്ചു
വരാറുണ്ടാകാം.
എല്ലാത്തിനുമുണ്ടൊരു
സന്തുലിതാവസ്ഥ.
പ്രകൃതി പുതിയൊരു
കാലത്തെയൊരുക്കും.
പ്രകാശം അതിൻ്റെ വഴിക്കു തന്നെ
തെളിക്കും.
ജലം എത്ര മുകളിലേക്കുയർന്നാലും
താഴേക്കൊഴുകും.
എല്ലാ കുന്നിനും, മരങ്ങൾക്കും
വേരുകളുണ്ടാകും.
നീർച്ചാലുകളിലേക്കതിൻ്റെ വിരലുകൾ
നീളും.
ഞാൻ മരിക്കുമ്പോൾ ഇലകൾ ഒരു
റീത്തു പണിയും.
അതെൻ്റെ മാറിൽ മലർത്തി
വെയ്ക്കും.
കൊഴിഞ്ഞകാലത്തിൻ്റെ ഒസ്യത്ത്.
വിലാസം തെറ്റിനടക്കുന്ന
കുഞ്ഞുറുമ്പുകൾ,
എൻ്റെ കാൽക്കീഴിലൊരു വീടു
പണിയും.
ആരുമറിയാതവർ എൻ്റെ മജ്ജയിൽ
മരുന്നരയ്ക്കും.
ഉറുമ്പുകൾക്കായൊരു മൃതസഞ്ജീവനി.
മുറ്റത്തെ മരക്കൊമ്പിൽ പക്ഷികൾ
കൂട്ടുകുടി,
അവരുടെ ഭാഷയിൽ കവിതകൾ
ചൊല്ലും.
അതിൽ പോയകാലത്തിൻ്റെ നാൾവഴി.
പകുത്തു പങ്കിടാത്ത നൊമ്പരങ്ങളുടെ
നിഴൽ.
ഒളിഞ്ഞിരുന്നു കുത്താൻ കൂർപ്പിച്ച
കൊമ്പ്.
അനുസ്മരണം (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

LEAVE A REPLY
Recent Comments
പൃഥ്വിരാജ് അഭിനയിച്ച മൂന്നു സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി
on
സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് -ഭാഗം – 19) ‘ മഞ്ഞൾ പ്രസാദംപോലൊരു പെൺകിടാവ് ‘ അവതരണം: ഗിരിജാവാര്യർ

ശ്രീ കോവിൽ ദർശനം (58) ‘ ത്രിനേത്ര ഗണേശ ക്ഷേത്രം ‘, രൺതംബോർ കോട്ട, രാജസ്ഥാൻ ✍ അവതരണം: സൈമശങ്കർ മൈസൂർ.
on
പൗലോ കൊയ്ലോയും അദ്ദേഹത്തിന്റെ ആൽക്കെമിസ്റ്റ് എന്ന നോവലിന്റെ ദാർശനീകതയും ✍ അവതരണം: ശ്യാമള ഹരിദാസ്

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.

കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
Good
നല്ല രചന