എന്റെ മനമാകുന്ന ബോധിവൃക്ഷ
ച്ചോട്ടിൽ
തപം ചെയ്യുകയായിരുന്നു.
കാറ്റു വന്നെന്നെ ആലിംഗനം ചെയ്തു
പേമാരിയിൽ ഞാൻ
നനഞ്ഞു കുതിർന്നു
സൂര്യതാപത്താൽ ഞാൻ വറ്റി വരണ്ടു
എന്നിട്ടും ഞാൻ എന്റെ തപം
മുടക്കിയില്ല
എന്റെ തപം മുടക്കി
എന്നെ ഹർഷോന്മാദിനിയാക്കുവാൻ
നീ എന്ന മകരകേതുവിനു മാത്രമേ
കഴിയൂ
നിനക്കു മാത്രമേ എന്റെ
മനമിളക്കുവാനാകൂ
മനമെന്ന ബോധിവൃക്ഷം (കവിത) ✍ നീത സുഭാഷ്

LEAVE A REPLY
Recent Comments
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.
on

കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
🙏
Good
ഇഷ്ടം ഈ വരികൾ
👍👍
നല്ല രചന