Friday, April 17, 2026
Homeഅമേരിക്കഈസ്റ്റർ (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

ഈസ്റ്റർ (കവിത) ✍രാഹുൽ രാധാകൃഷ്ണൻ

രാഹുൽ രാധാകൃഷ്ണൻ

ഉയിർപ്പിൻ്റെ തിരുനാൾ,
ജടത്വം നിരസിച്ചു
അമരത്വം പുൽകി
സത്യവിജയ വിളംബരം

ഇരുട്ടിൻ്റെ ബന്ധനം
നിത്യമല്ലെന്ന് തെളിയിക്കുവാൻ,
ഒരുവൻ ഉയിർകുന്നൂ
മാനുഷ കപടതകൾ
വലിച്ചു കീറി, സുന്ദര
സ്നേഹ തത്വ ചിന്ത ഉയിർ
ക്കുന്നൂ

സ്വാർത്തവും, ലോഭവും
ക്രോധവും, മറ്റ് ദുഃഖവും
വിടുതൽ ചെയ്ത, വിശുധമാം
കരുണയുടെ ഉണർവിത്!

ഉയിർപ്പിൻ്റെ തിരുനാൾ
ആഘോഷിച്ചു, പതിതരും –
പാപികളും, നിരാശരും
അവരുടെ രക്ഷകൻ
അതാ ഉയിർത്ത് വരുന്നു
സൂര്യ ശോഭയോടെ,
ഇനിയും ഉയിർകുവാൻ
മറന്ന ജനത്തിനെ
ഉയർത്തുവാൻ!

രാഹുൽ രാധാകൃഷ്ണൻ✍

RELATED ARTICLES

1 COMMENT

  1. രക്ഷകന്റെ ഉയർത്തെഴുന്നേൽപ്പ് വളരെ മനോഹരമായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com