Monday, August 31, 2026
Homeഅമേരിക്കസ്വപ്നം (കവിത) ✍ പ്രസന്ന കുന്നുമ്മൽ

സ്വപ്നം (കവിത) ✍ പ്രസന്ന കുന്നുമ്മൽ

ഓർക്കുവാനേറെ
ഒത്തിരിയോളം
ഓർമ്മകൾ പാടുവാനുണ്ട്
ഞാനെഴുതിയ കവിതയിൽ.

എന്നുമെന്നും
താലോലിയ്ക്കാനായ്
ഒരു പിടി സ്വപ്നങ്ങൾ
കൂട്ടിനുണ്ട് ചാരെ.

ചെമ്മാന ചോപ്പിലായ്
അമ്പിളി കാവലുണ്ട്
കുറുകി കുറുകി
കാറ്റിലാടും കുരുവികൾ ഓല
തുമ്പിലുണ്ട്.

അനന്തമായ്
ഒഴുകിയകലേയ്ക്ക്
ശ്രുതിലയമധുരഗാനം
ഒരു സ്വപ്ന ഗാനം.

പ്രസന്ന കുന്നുമ്മൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ