കവിതയിലെ സ്നേഹമെന്ന വാക്കിൽ
ദൈവം ഒരു നക്ഷത്ര ചിഹ്നമിട്ടു.
അതു തിളങ്ങി പ്രകാശം പരത്തി.
വായിച്ചവരുടെ മനസ്സിലെ ഇരുട്ടിൽ,
തിളയ്ക്കുന്ന ദേഷ്യത്തിൽ,
മുളച്ചുപൊന്തിയ അസൂയയിൽ,
ദുരഭിമാനത്തിൻ്റെ അപ്രമാദത്തിൽ,
നക്ഷത്ര ചിഹ്നംമുദ്രാംഗുലീയമിട്ടു.
എഴുതിയവനെ തിരിച്ചറിയാതെ,
ഒരു കാലം മുങ്ങാംകുഴിയിട്ടു.
ഒറ്റപ്പെട്ടവൻ്റെ
തോൽവിയാഘോഷത്തിൽ,
വിസ്തരിക്കാതെ പോയ വാക്കുകൾ,
മരിച്ചവൻ്റെ മീശാങ്കല്ലിൽ
കൊത്തിവെച്ചു.
അതിനുമേലേ ചാന്ദ്രശോഭയാൽ,
സ്വർണ്ണപ്പട്ടു വിരിച്ചു.
മറന്നു പോയവന് പ്രകൃതിയുടെ
പൊന്നാട
പൊന്നാട (കവിത) ✍ ഇടക്കുളങ്ങര ഗോപൻ

LEAVE A REPLY
Recent Comments
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.
on

കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
👍👍
Good
നന്നായിട്ടുണ്ട്
മനോഹരം