ഞാൻ,എന്നെ നിൻ്റെ ഭാഷയിലേക്ക്
വിവർത്തനം ചെയ്യുന്നു.
ഒരു ചുംബനത്തിൻ്റെ
ശലഭസ്പർശത്താൽ,
ഓർമ്മകളുടെ പ്രണയ
കുടീരമുയർത്തും.
നിൻ്റെ നിശ്വാസത്തിൽ എൻ്റെ ഗന്ധം
തികട്ടുന്നു.
നീ, സ്നേഹത്തിൻ്റെ പിരിച്ചെഴുത്ത്.
ഒടുങ്ങാതെ പെയ്യുന്ന പെരുമഴ.
പ്രാണനിലേക്ക് ആത്മത്യാഗത്തിൻ്റെ
മണി മുഴക്കം.
എത്ര ഒഴുകിയാലാണ് ലക്ഷ്യത്തിൻ്റെ
കടൽ കാത്തുകിടക്കുന്നത്.
ഞാൻ, കാണാതെ പോയ ഒരു
വാക്കിനെ തോറ്റുകയാണ്.
വിഷാദം കൊണ്ട് വിസ്മയിപ്പിച്ച നിൻ്റെ
കണ്ണുകൾ എന്നെ കുത്തുന്നു.
നീ, കൈവിട്ടു പോയ ഒരൊളിയമ്പ്.
എൻ്റെ ഉയിര് നിനക്കു നേരെ
വിരിമാറുകാട്ടുന്നു.
കുറുകിപ്പോയൊരാവേശത്തിൽ
നീയൊരു വേഴാമ്പൽ.
വേഴാമ്പൽ (കവിത) ✍ഇടക്കുളങ്ങര ഗോപൻ

LEAVE A REPLY
Recent Comments
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (പത്തൊമ്പതാം ഭാഗം) ‘ പന്തളം കേരള വർമ്മ ‘ ✍ അവതരണം: പ്രഭാ ദിനേഷ്.
on

കാടിറങ്ങുന്ന വന്യജീവികൾക്കോ ? അതോ മനുഷ്യർക്കോ തിരിച്ചറിവ് കതിരും പതിരും (പംക്തി – 69) ✍ജസിയഷാജഹാൻ

ക്രിസ്തുമസ് സ്പെഷ്യൽ ക്യാരറ്റ് ഈന്തപ്പഴം കേക്ക് ✍ തയ്യാറാക്കിയത്: റീന നൈനാൻ, മാജിക്കൽ ഫ്ലേവേഴ്സ്
on
ഓർമ്മചിത്രങ്ങളും, വിശേഷങ്ങളുമായി നമ്മുടെ തൃശ്ശൂരിൽ നിന്ന് (ഓർമ്മക്കുറിപ്പ്) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാനസൗകര്യവികസനത്തിന് പ്രഥമ പരിഗണന : ഡെപ്യൂട്ടി സ്പീക്കര്‍
on
സ്കൂട്ടറിൽ തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റിൽ.
on
അറിവിൻ്റെ മുത്തുകൾ – (98) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളും ( ഭാഗം-3) (രണ്ടാം ഭാഗത്തിൻ്റെ തുടർച്ച)
on
❤️👍
നന്നായിട്ടുണ്ട് 👌
👍
നന്നായിട്ടുണ്ട്