Tuesday, July 7, 2026
Homeഅമേരിക്കതങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലാഡൽഫിയയിൽ നിര്യാതനായി.

തങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലാഡൽഫിയയിൽ നിര്യാതനായി.

വറുഗീസ് കുര്യൻ

ഫിലഡൽഫിയ: തങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലഡൽഫിയയിൽ നിര്യാതനായി. പരേതൻ സിറ്റി ഓഫ് ഫിലഡൽഫിയ ട്രാഫിക് ഡിപ്പാർട്മെന്റിൽ ടെക്‌നീഷ്യനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഒരാഴ്ചയായി ടെംപിൾ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തോട് വിട പറഞ്ഞത്.

ഭാര്യ : സിന്ധു ചാക്കോ, ഇടുക്കി പാനാട്ടിൽ കുടുംബാംഗം.

ഫിലഡൽഫിയ ലീഗൽ ഡിപ്പാർട്മെൻറ്റിൽ ഉദ്യോഗസ്ഥയാണ്.

മക്കൾ : ആൻസ്, ക്രിസ്റ്റോ, ക്രിസ്റ്റി, ആശിഷ്.

മരുമകൻ: ടോഷൻ തോമസ്.

ശവസംസ്കാര ശുശ്രുഷകൾ ഈ വരുന്ന വെള്ളിയാഴ്ചയും (4/10/2026), ശനിയാഴ്ചയുമായി (4/11/2026) താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു:

Viewing Service: Friday, April 10, 2026

& 5:00 p.m. – 5:30 p.m. (Family viewing)

5:30 p.m. – 7:00 p.m. (Public viewing)

Holy Qurbana 7:00 p.m. – 8:00 p.m. (Holy Qurbana)

8:00 p.m. – 8:30 p.m. (Public viewing)

Location: St. Thomas Syro-Malabar Catholic Forane Church, 608 Welsh Road,

Philadelphia, PA 19115

Final viewing: Saturday, April 11, 2026

& 7:30 a.m. – 8:00 a.m. (Family viewing)

8:00 a.m. – 9:00 a.m. (Public viewing)

Funeral service 9:00 a.m. – 11:00 a.m. (Holy Qurbana)

11:00 a.m. Funeral procession to Cemetery.

 

Interment : 11:30 a.m.

Location: Resurrection Cemetery, 5201 Hulmeville Road,

Bensalem 19120

ശവസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.

https://www.youtube.com/live/Cc1pBRxyTUA

വറുഗീസ് കുര്യൻ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com