Friday, August 7, 2026
Homeഅമേരിക്കഓണം വന്നേ (കവിത) ✍ ഷീലാ ജോർജ്ജ് കല്ലട

ഓണം വന്നേ (കവിത) ✍ ഷീലാ ജോർജ്ജ് കല്ലട

ഓണം വന്നോണം വന്നോണം വന്നേ
മലയാളമണ്ണിൽ പൊന്നോണം വന്നേ
മാമലനാടിൻറെ മന്നനാം മാവേലി
നമ്മെ കാണാൻ എത്താറായേ
വരവേല്ക്കാനോടിവായോ
കുഞ്ഞുങ്ങളേ
വരവേൽക്കാനോടിവായോ മാലോകരേ.

അത്തപ്പൂവിടേണം തിരുവാതിരയാടേണം
ഊഞ്ഞാലിലാടി ഉല്ലസിക്കേണം
ഓണക്കറികളും പായസവും കൂട്ടി
തൂശനിലയിട്ട് സദ്യ കഴിച്ചിടേണം
ഓണക്കളികളെല്ലാം കളിച്ചിടാനായി
പത്തുദിവസത്തെ അവധി വന്നേ
പരീക്ഷക്കാലം കഴിഞ്ഞതില്ലേ
പുസ്തകങ്ങളെല്ലാം മാറ്റിവയ്ക്കാം
ഓണത്തപ്പനെ വരവേൽക്കാനായി
ഓണക്കോടിയുടുത്തണിഞ്ഞൊരുങ്ങാം
നേരുന്നു മക്കളെ നിങ്ങൾക്കെല്ലാം
തിരുവോണത്തിൻ നല്ല ദിനങ്ങൾ

ഷീലാ ജോർജ്ജ് കല്ലട✍

RELATED ARTICLES

3 COMMENTS

  1. ഓണത്തെ വരവേല്ക്കുന്ന കുത്തു കവിത സുന്ദരം ✍️🤝 ഓനാശംസകൾ😊🌹❤️

  2. ഓണത്തെ വരവേൽക്കുന്ന കുഞ്ഞുകവിത ഹൃദ്യു… സുന്ദരം✍️🤝 ഓണാശംസകൾ കവിയേ🌹❤️😊

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ