എല്ലാവർക്കും നമസ്കാരം
🌿മാങ്ങാ ഇഞ്ചി സമ്മന്തി
ആവശ്യമായ സാധനങ്ങൾ
🌿 മാങ്ങാ ഇഞ്ചി – ഒരു വലിയ കഷണം
🌿തേങ്ങ ചിരകിയത് – നാല് ടേബിൾ സ്പൂൺ
🌿പുളി – പാകത്തിന്
🌿പച്ചമുളക്/ഉണക്കമുളക് – എരിവിന് അനുസരിച്ച്
🌿ഉപ്പ് – പാകത്തിന്
ഉണ്ടാക്കുന്ന വിധം
🌿മാങ്ങാ ഇഞ്ചി കഴുകി തൊലി കളഞ്ഞ് വൃത്തിയാക്കി കഷണങ്ങൾ ആക്കി മറ്റ് ചേരുവകൾ ചേർത്ത് മയത്തിൽ അരച്ചെടുക്കുക. കഞ്ഞിക്കും ചോറിനും പറ്റിയ സമ്മന്തി തയ്യാർ.
👍