Sunday, September 6, 2026
Homeകേരളംറോമിബെന്നിയുടെ 'ശ്രാവണ നിലാവ്' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം നടന്നു.

റോമിബെന്നിയുടെ ‘ശ്രാവണ നിലാവ്’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം നടന്നു.

കണ്ണൂർ: കണ്ണൂർ വൃന്ദാവൻ ഹാളിൽ സപര്യ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ബ്ലൂ ഇങ്ക്ബുക്സ് പ്രസിദ്ധീകരിച്ച റോമിബെന്നിയുടെ ‘ശ്രാവണ നിലാവ്’ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന കർമ്മം നടന്നു.


പ്രശസ്ത എഴുത്തുകാരനും കൈരളി ബുക്സ് എം.ഡി.യുമായ ഡോ: കെ.വി. മുരളി മോഹനൻ എഴുത്തുകാരനും സപര്യ രക്ഷാധികാരിയുമായ സുകുമാരൻ പെരിയച്ചൂരിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

സപര്യ സാംസ്കാരിക സമിതിയുടെ രാമായണ കവിതാരചനാ മത്സര ത്തിന്റെ അവാർഡ് ദാനച്ചടങ്ങിന്റെ ഉദ്ഘാടനം പത്മശ്രീ എസ് .ആർ . ഡി പ്രസാദ് നിർവഹിച്ചു.

റിട്ട. ഡപ്യൂട്ടി കലക്ടറും മട്ടന്നൂർ നഗരസഭാ കൗൺസിലറുമായ എ. മധുസൂദനൻ , ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി, അജിത് പാട്യം, അനിൽകുമാർ പട്ടേന, ജയകൃഷ്ണൻ മാടവന തുടങ്ങിയവർ വിശിഷ്ടാതിഥികളായി.

ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ രാജൻ അഴിക്കോടിനെ സാഹിത്യ പ്രതിഭ പുരസ്കാരം നൽകി ആദരിച്ചു.

RELATED ARTICLES

7 COMMENTS

  1. മലയാള കവിതയിൽ ശ്രാവണ നിലാവ്
    പൊൻ വെളിച്ചം തൂകട്ടെ❤️❤️

  2. അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്….. സാഹിത്യ ലോകത്ത് ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤️❤️👏🏽👏🏽

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ