Wednesday, September 9, 2026
Homeഅമേരിക്ക“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ്...

“ഈ ഓണത്തിന് മാവേലി നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? “ (മലയാളി മനസ്സ് രചന മത്സരം #36) ✍സംഗീത

തിരുവോണനാളിൽ മുറ്റമടിച്ചു കൊണ്ടിരിക്കേയാണ് എന്റെ മുന്നിൽ മാവേലിത്തമ്പുരാൻ പ്രത്യക്ഷപ്പെടുന്നത്. പെട്ടന്ന് ഞാനൊന്ന് ഞെട്ടി.പിന്നെ സുബോധം വീണ്ടെടുത്തെങ്കിലും വെപ്രാളത്തിൽ ചൂലുപിടിച്ചു കൊണ്ടു തന്നെ മാവേലിയെ വണങ്ങേണ്ടി വന്നു.
മാവേലിയെ കണ്ട സന്തോഷത്തിൽ മനസ്സിൽ കരുതിവെച്ച ചോദ്യങ്ങളൊക്കെ മറന്നുപോയി. ചൂല് കയ്യിലുള്ളത് കൊണ്ടാണോ എന്നറിയില്ല ഞാൻ ചില കുരുട്ടു ചോദ്യങ്ങൾ ചോദിച്ചു.
എന്താണെന്നല്ലേ…..

ചോദ്യം no 1 ഈ കൊച്ചുകേരളത്തിൽ എല്ലാവർക്കും ഒന്നുപോലെ ജീവിക്കാൻ അവസരം കൊടുത്തു രാസതലേ പോകുമ്പോൾ ആ നന്മകളെല്ലാം കൂടെക്കൊണ്ട് പോയോ?

2 അവിടം സ്വർഗ്ഗത്തേക്കാൾ സുന്ദരമാണെന്നാണല്ലോ കേൾവി അപ്പോൾ അവിടെ മുഴുവൻ കഞ്ചാവ് തോട്ടം ആണോ ?

3 ഇവിടെ വരുമ്പോൾ പഴയ കേരളവും ഇപ്പോഴത്തെ കേരളവും തമ്മിൽ എന്തെങ്കിലും സാമ്യം തോന്നുന്നുണ്ടോ?

4 ഇന്ന് അമ്മയെ കൊല്ലുന്നവരും സ്വന്തം കുഞ്ഞിനെ കൊല്ലുന്നവരും പന പോലെ വളരുന്ന കേരളത്തെ ഇനിയെങ്കിലും എല്ലാരുമൊന്നു പോല
വളർന്ന കേരളമാക്കി ഒന്നു തരാമോ?

സംഗീത✍

RELATED ARTICLES

3 COMMENTS

  1. കൃത്യമായ കുറച്ചു ചോദ്യങ്ങൾ✍️ വ്യത്യസ്തമായ രചന🤝 അഭിനന്ദനങ്ങൾ💐 വിജയാശംസകൾ🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ