Friday, April 17, 2026
Homeഅമേരിക്കവർഗീസ് എം. കോശി (കൊച്ചുമോൻ 56) ഫ്ലോറിഡായിൽ നിര്യാതനായി

വർഗീസ് എം. കോശി (കൊച്ചുമോൻ 56) ഫ്ലോറിഡായിൽ നിര്യാതനായി

വാർത്ത: രാജു മൈലപ്ര

ടാമ്പാ: ഏപ്രിൽ 13ന് രാവിലെ ഉണ്ടായ ഒരു കാറപകടത്തിൽ മാന്നാർ മണത്തറയിൽ വർഗീസ് കോശി ഫ്ലോറിഡയിൽ മരണമടഞ്ഞു

കൊച്ചുമോൻ എന്ന പേരിൽ അറിയപ്പെടുന്ന വർഗീസ് എം. കോശി, ടാമ്പാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ ഏവർക്കും പ്രിയങ്കരനായിരുന്ന ഒരു സജീവ സാന്നിദ്ധ്യമായിരുന്നു.

ആകസ്മികമായി ഉണ്ടായ ഈ ദാരുണ അപകടം ഇടവക ജനങ്ങളെയും, ടാമ്പായിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയി രിക്കുകയാണ്

കൊച്ചുമോന്റെ നിര്യാണത്തിൽ വിവിധ സാമുദായിക, സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി ഇടവക വികാരി ജോർജ് പൗലോസ് കോർ -എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തിൽ, മരണാനന്തര ശുശ്രൂഷ കൾക്കുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു.

ഭാര്യ: ബിനി വറുഗീസ്
മകൻ: നിതിൻ
സംസ്കാര ചടങ്ങുകളേപ്പറ്റിയുള്ള വിശദവിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ജോർജ് പൗലോസ് കോർ -എപ്പിസ്ക്കോ (വികാരി) സെൽ നമ്പർ: 813 838 1756

വാർത്ത: രാജു മൈലപ്ര

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com