Sunday, May 17, 2026
Homeഅമേരിക്കവിജയത്തിന്റെ രസതത്രം (2) ✍ ഹാഷിക് പി. കെ

വിജയത്തിന്റെ രസതത്രം (2) ✍ ഹാഷിക് പി. കെ

“A fish doesn’t fail at climbing a tree; WE fail at understanding where it belongs.”

നമ്മൾ പലപ്പോഴും ഒരേ തെറ്റാണ് ആവർത്തിക്കുന്നത്.
ഒരു വ്യക്തിയുടെ personality തിരിച്ചറിയാതെ, അവരെ വിലയിരുത്തുന്നു.
👉 സംസാരത്തിൽ ശക്തിയുള്ളവർക്കു silence ആവശ്യപ്പെടും
👉 detail-oriented ആളുകളോട് speed ചോദിക്കും
👉 introvert-നെ stage-ലേക്ക് തള്ളിവിടും
👉 extrovert-നെ desk-ൽ പൂട്ടി ഇരുത്തും
പിന്നീട് എന്ത് സംഭവിക്കുന്നു?
“ഇവന്‍ responsibility ഇല്ല”
“ഇവൾക്ക് confidence കുറവാണ്”
“ഇവൻ slow ആണ്”
“ഇവൾ fit അല്ല” എന്നീ CONCLUSION-ൽ എത്തും. പക്ഷേ…
👉 പ്രശ്നം ആളിലല്ല.
👉 പ്രശ്നം assignment-ലാണ്.
Albert Einstein പറഞ്ഞതുപോലെ
“മരത്തിലേറാൻ കഴിയുമോ എന്നതിന്റെ അടിസ്ഥാനത്തിൽ
ഒരു മീനിനെ വിലയിരുത്തിയാൽ, അത് ജീവിതം മുഴുവൻ
‘ഞാൻ അശക്തനാണ്’ എന്ന് വിശ്വസിച്ചുതന്നെ ജീവിക്കും.”
ഇതുതന്നെയാണ് workplace-ലും classrooms-ലും വീടുകളിലും നടക്കുന്നത്.

* ഒരു വ്യക്തി എങ്ങനെയാണ് naturally ചിന്തിക്കുന്നത്
* എവിടെയാണ് അവന്റെ/അവളുടെ strength
* എന്താണ് stress trigger ചെയ്യുന്നത്
* ഏത് role-ലാണ് അവർ naturally shine ചെയ്യുന്നത്
അപ്പോൾ, മീനിനെ മരത്തിലേക്ക് കയറ്റാൻ ശ്രമിക്കില്ല. അതിനെ വെള്ളത്തിലേക്ക് വിടും,
അവിടെ അവൻ genius ആകും.
Introvert-നെ extrovert ആക്കാൻ ശ്രമിക്കില്ല. അവന്റെ depth-ഉം focus-ഉം ഉപയോഗിക്കും.
Detail person-നെ speed-നായി കുറ്റപ്പെടുത്തില്ല. Accuracy ആവശ്യമായ role നൽകും.

നമ്മൾ ശ്രമിക്കേണ്ടത് ആളുകളെ മാറ്റാൻ അല്ല, ആളുകളെ ശരിയായി മനസ്സിലാക്കി ശരിയായ ദിശ നൽകാൻ. അവിടെയാണ്
* confidence വളരുന്നത്
* performance ഉയരുന്നത്
* conflict കുറയുന്നത്
* leadership intelligent ആകുന്നത്

ഹാഷിക് പി. കെ✍

National Federation of NLP (NFNLP
Master Practitioner & Certified Trainer USA

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com