കാഞ്ചീപുരം B.C.രണ്ടാംനൂറ്റാണ്ടുമുതൽ ചോഴന്മാരുടെ തലസ്ഥാനനഗരി എന്നനിലയിൽ പ്രസിദ്ധമാണ്. A.D.ആറാം നൂറ്റാണ്ടുമുതൽ ഒമ്പതാംനൂറ്റാണ്ടുവരെ പല്ലവരാജാക്കന്മാരുടെ തലസ്ഥാനനഗരിയായിരുന്നു.കാഞ്ചീപുരത്ത് ഇന്നുകാണുന്ന ക്ഷേത്രങ്ങളും ശില്പങ്ങളുമെല്ലാം പല്ലവകാലത്തെ സംഭാവനകളാണ്.
മദ്രാസിൽ നിന്ന് 75 കിലോമീറ്റർ പടിഞ്ഞാട്ടുമാറി പാലാർ നദിയുടെ കരയിലാണ് കാഞ്ചീപുരം...
വീണ്ടും വരുന്ന യേശു ക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
മലയാളി മനസ്സിന്റെ സ്നേഹമുള്ള പ്രിയപ്പെട്ട കുടുംബാംഗങ്ങളെ എല്ലാവർക്കും നല്ലോരു ശുഭദിനംനേരുന്നു.സ്നേഹത്തിന്റെയും, സമൃദ്ധിയുടെയും, സമാധാനത്തിന്റെയും ദിവസങ്ങളായിരിക്കട്ടെ ഇനിയുള്ള നാളുകൾ.
വീണ്ടും ദൈവ വചനവുമായി മലയാളി മനസ്സ് കുടുംബത്തിലേയ്ക്ക്...
സഹനത്തെ സങ്കീർത്തനമാക്കി മാറ്റിയ സ്തേഫാനോസ് (അ.പ്ര. 7:54 - 60)
"അവനോ മുട്ടുകുത്തി: കർത്താവേ അവർക്ക് ഈ പാപം നിർത്തരുതേ എന്ന്
ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവൻ നിദ്ര പ്രാപിച്ചു" (വാ. 60).
പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ...
പൂഞ്ഞാറിലെ മധുര മീനാക്ഷി ക്ഷേത്രം
കാലങ്ങൾ എത്ര കഴിഞ്ഞു പോയാലും സ്മരണികകൾ പോയ കാലത്തിന്റെ ചരിത്രം പറയാനായി ബാക്കി നിൽക്കും. അത്തരമൊരു പോയ കാല പ്രതാപത്തിന്റെ സ്മരണികയാണ് കോട്ടയത്തെ പൂഞ്ഞാർ കൊട്ടാരം. അനവധി അസാധാരണവും...
ഭക്തിയുടെയും ദാനധർമങ്ങളുടെയും പെരുമഴക്കാലമാണ് പുണ്യ റമദാൻ. ❤️
വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസം.❤️
ലോകമെമ്പാടും ഉള്ള ഇസ്ലാം മതവിശ്വാസികൾ ഈ ഒരു മാസം മുഴുവൻ കൃത്യമായ ഭക്ഷണ നിയന്ത്രണത്തിലൂടെ ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങൾ...
ഉയർപ്പിന് ശേഷം വരുന്ന ഞായറാഴ്ചക്ക് ആണല്ലോ നാം പുതു ഞായർ എന്ന് പറയുന്നത്.യേശുക്രിസ്തുവിന്റെ കഷ്ടാനുഭവ നാളുകൾക്കു ശേഷം ഉയർപ്പ് ഞായറിലൂടെ നാം ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു പ്രവേശിച്ച പോലെ, താഴ്ച്ചയിൽ നിന്നും ഉയർച്ചയിലേക്ക്...
മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹവന്ദനം.ദൈവം ഇന്നും ഭൂമിയിൽ ജീവനോടെ നിർത്തിയ വൻക്യപയ്ക്ക് നന്ദി. പ്രിയ ദൈവജനമേ ദൈവത്തിൽ നിന്ന് പ്രാത്ഥനയിലൂടെ അത്ഭുതങ്ങളും,വിടുതലും നേടുന്നതിനൊപ്പം മറ്റൊരു ശക്തി...
🌻മധുര മീനാക്ഷിയും കുമാരനെല്ലൂർ ഭഗവതിയും🌻
ഒരേ ദേവതാ ചൈതന്യം പലയിടത്തും പല രൂപങ്ങളിൽ അനുഗ്രഹം ചൊരിയുന്നതായി കാണാം. എത്രയൊക്കെ യുക്തി വാദത്തിന്റെ യുക്തി നിരത്തി ഈശ്വര ചൈതന്യത്തെ നിഷേധിച്ചാലും ഏറ്റവും ബുദ്ധിമാനായ മനുഷ്യർ സർവ്വ...
ഒരു ദിവസം പന്ത്രണ്ടു ഭാവങ്ങളിൽ ദർശനം നൽകുന്ന മൂർത്തിയാണ് ഗുരുവായൂരപ്പൻ. ദേവകിക്കും വാസുദേവർക്കും കാരാഗൃഹത്തിൽ വച്ചു നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് ഗുരുവായൂരപ്പൻ എന്നാണ് വിശ്വാസം. ദുരിതങ്ങൾ അകന്നു ഐശ്വര്യവും മോക്ഷപ്രാപ്തിയുമുണ്ടാക്കുന്നതാണ് ഗുരുവായൂരപ്പന്റെ പൂജകളും...
വിശ്രമം: വൃക്ഷങ്ങൾ നൽകുന്ന പാഠം (മർക്കോ. 6:30 - 34).
" വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ, അവർക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ട്, അവൻ അവരോട്: നിങ്ങൾ ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടു...
വീണ്ടും വരുന്ന യേശു ക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. ഒരിക്കൽ കൂടി ബൈബിളിലൂടെ ഒരു യാത്രയുമായി മലയാളി മനസ്സിലേയ്ക്ക് വരുവാൻ സാധിച്ചതിനു ദൈവത്തിന് നന്ദി.
മനുഷ്യൻ മനുഷ്യനെ ദൈവം ആഗ്രഹിക്കുന്ന വഴിയിലേക്ക് ഉയർത്തുവാൻ ദൈവം ആഗ്രഹിക്കുന്ന...
വടക്കാഞ്ചേരി: ‘ആരെങ്കിലും അടുത്തു വന്നാൽ ഞാൻ വീടിനു തീയിടും..’ വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു മണ്ണെണ്ണയൊഴിച്ച ശേഷം തീപ്പെട്ടി തിരഞ്ഞു നടന്നു കൊണ്ട് എട്ടാം ക്ലാസുകാരൻ കുട്ടി മുഴക്കിയ ഭീഷണി കേട്ട് പൊലീസ് സ്തബ്ധരായി. ഓൺലൈൻ...
കോട്ടയ്ക്കൽ. നിറയെ ചെളി നിറഞ്ഞ കുഴികൾ. ബസ് കാത്തു നിൽക്കാൻ ഒരിടം പോലുമില്ല. നഗരസഭ ഒരുക്കിയ താൽക്കാലിക സ്റ്റാൻഡിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന് യാത്രക്കാർ പറയുന്നു.
രണ്ടര വർഷം മുൻപ് നിലവിലുണ്ടായിരുന്ന ബസ് സ്റ്റാൻഡ്...