വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി വാണി.ജയറാം യാത്രയായി. തന്റെ അത്ഭുതം ജനിപ്പിക്കുന്ന സ്വരമാധുര്യം കൊണ്ട് മലയാളത്തിന്റെ മനം തൊട്ടറിഞ്ഞ സ്വരഗായിക. മരണത്തിന്റെ മഴച്ചേല ചുറ്റി അവർഎങ്ങോട്ടാണ് പോയത്. പോയ വഴി
കളിലൊക്കെ സൗന്ദര്യ സ്വരധാരയുടെ സുഗന്ധം...
ചെറുപ്പത്തിൽ ഞാൻ നല്ലൊരു വെറ്റിലമുറുക്കുകാരിയായിരുന്നു
ഇപ്പോളും കിട്ടിയാൽ മുറുക്കും. ഒടുവിൽ വെറ്റില മുറുക്കിയത് സുപ്രസിദ്ധ സാഹിത്യകാരൻ മാടമ്പിനോടൊപ്പം. വൈലോപ്പിള്ളി ഹാളിൽ മാടമ്പ് ഇരിക്കുന്നു
മുന്നിലെ മേശയിൽ ചെറിയ ചെല്ലത്തിൽ മുറുക്കാൻ ! എന്റെ കൺട്രോൾ പൊട്ടി....
"ചാറ്റരുത് ","മിണ്ടരുത് " "എഴുതരുത് " തിട്ടൂരം മുഴക്കുന്ന ഉത്തമകണവന്മാർ. എന്റെ പതി അങ്ങനെയല്ല എന്ന് ഇടയ്ക്കിടയ്ക്ക് പുരോഗമനഅവകാശവാദം മുഴക്കുന്നവർ ഫോൺ കാൾ എടുക്കാൻ പോലും ചുറ്റും നോക്കുന്നവർ.
ഇത് ജൻഡർ ന്യൂട്രാലിറ്റി നാളുകൾ,സർഗ്ഗാത്മക...
ദാരിദ്ര്യവും നിരക്ഷരതയും അന്ധവിശ്വാസവും സംസ്കാരവും എല്ലാം കൂടിക്കുഴഞ്ഞ ബംഗാളിലെ 24 നോർത്ത് പർഗാനയിലെ ചക്ളയിൽ ചെന്ന്ദൈവത്തിനെ നേരിൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ഒന്നടങ്കം പറയും.'' ഈ നിൽക്കുന്ന ബന്ധുവാണ്...
🌻സ്വപ്നസാക്ഷാൽക്കാരം
അഭിഭാഷക ആയിരുന്ന ഇലീൻ, ഒരു ബോഡി ബിൽഡർ ആവണമെന്നാണ് സ്വപ്നം കണ്ടിരുന്നത്.ജോലി തിരക്ക് മൂലവും, കുട്ടികളെ നോക്കുന്നതിനും ഇടയിൽ ശരീരം നോക്കാനുള്ള അവസരം കിട്ടിയില്ല. അതിനാൽ, തന്റെ അറുപതാമത്തെ വയസിൽ തിരക്കുകളൊക്കെ ഒഴിഞ്ഞപ്പോഴാണ്...
1945 വെല്ലൂരിൽ ജനിച്ച കലൈവാണി എന്ന അതുല്യ സംഗീത പ്രതിഭ വാണി ജയറാമായി ചെന്നെയിലെ സംഗീത വെള്ളിത്തിരയിൽ ഒരു സംഗീത മഴവില്ലാണ് തീർത്തത്. സംഗീതം മാത്രമല്ല നൃത്തം ചിത്രമെഴുത്ത് നാടക അഭിനയം കവിത...
🌹പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. നുങ്കമ്പാക്കത്തെ വസതിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.. . മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ...
സ്വന്തം ജീവിതം ജീവിച്ചു തീർക്കാം
..........................................................................
പിതാവ് മരണാസന്നനായി കിടന്നിരുന്ന ആ ദിവസങ്ങളിൽ, വിദേശത്തു നിന്നുള്ള മക്കളെല്ലാം കിടക്കയുടെ സമീപത്തു തന്നെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായും തനിയ്ക്കാണ് എന്നു തോന്നിക്കും വിധമായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം....
തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്...
ആ കുറുക്കന്റെ ദേഹം മുഴുവന് ചെള്ള് നിറഞ്ഞു. കുടഞ്ഞുകളയാന് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം വെള്ളം കുടിക്കാനായി നദിയില് കാലെടുത്തുവെച്ചപ്പോള് കാലിലെ ചെള്ളെല്ലാം താഴേക്ക് വീഴുന്നത് കുറുക്കന് ശ്രദ്ധിച്ചു. ഉടനെ തന്നെ...
ഒരു തവണ കൂടി ശ്രമിക്കാൻ കഴിയണം..
....................................................................
നടുക്കടലിൽ വച്ച്, കപ്പൽ പെട്ടന്നു മുങ്ങുവാൻ തുടങ്ങി. വളരെക്കുറച്ചു യാത്ര
ക്കാരേ കപ്പലിൽ ഉണ്ടായിരുന്നുള്ളുവെന്നതിനാൽ, എല്ലാവർക്കുമുള്ള ലൈഫ് ബോട്ടുകൾ ലഭ്യമായിരുന്നു! എന്നാൽ, ദിശയറിയാതെ, അവർ നടുക്കടലിൽ നട്ടം തിരിഞ്ഞു....
"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.
എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി
യായ ശ്രീ കെ ജി...
ഇയര് ഫോണുകള് ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് വിദഗ്ധര്. ഇയര്ഫോണുകളില് നിന്ന് വരുന്ന ശബ്ദം ചെവിയില് വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു.
സുരക്ഷിതമല്ലാത്ത ശ്രവണ രീതികള് മൂലം ലോകമെമ്പാടുമുള്ള ഒരു...
വീട്ടിലേക്ക് പച്ചക്കറി വില്ക്കാന് വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....