അബുദാബി: ഓർമാ ഇൻ്റർനാഷണൽ (ഓവർസീസ് റസിഡൻ്റ് മലയാളീസ് അസ്സോസ്സിയേഷൻ ഇൻ്റർനാഷണൽ) യൂത്ത് ഫോറം, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് ‘രാജ്യാന്തര പ്രസംഗമത്സരം’ നടത്തുന്നു.
‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, അഞ്ചു മിനിട്ടിൽ കവിയാത്ത പ്രസംഗം,...
ദുബായ്: " നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ ശ്രദ്ധയാണ് " എന്ന തലക്കെട്ടോടുകൂടി വിൽകിൻസ് ഫാർമസി ഗ്രൂപ്പ് ജനങ്ങളിലേക്ക് വരികയാണ്. 1200 ചതുരശ്ര അടിയിൽ സ്ഥാപിച്ച ഫാർമസി ഔട്ട്ലെറ്റ് ദുബായ് പോലീസിലെ ആൻ്റീ മണി...
ദുബായ്: ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചല്ല സേതുരാമയ്യർ നേരത്തെ കേസ് തെളിയിച്ചിരുന്നതെന്നും. അഞ്ചാം ഭാഗമായ സിബിഐ 5; ദ് ബ്രെയിനിലും അതേരീതി തന്നെയാണ് പിന്തുടർന്നതെന്നും ചിത്രത്തിലെ പ്രധാന നടനായ മമ്മൂട്ടി പറഞ്ഞു.
ചിത്രത്തിന്റെ ഗൾഫിലെ...
കുവൈറ്റ്: SMCA കുവൈറ്റിന്റെ ഇരുപത്തിയാറാമതു പ്രവർത്തന വർഷം നടന്ന വിവിധ പരിപാടികളിൽ വിജയികളായ വരെ ആദരിക്കുവാനുള്ള മെറിറ്റ് ഈവനിംഗ് മൂന്നാം ഘട്ടത്തോടെ പൂർത്തിയായി. SMCA കുവൈറ്റ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തിയ ബേസിക്സ്...
ഷാർജ: ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്മെന്റ് അതോറിറ്റി (എൽഎസ്ഡിഎ.) ചെയർമാൻ, സജ്ജാ ലേബർ പാർക്കിലും, തൊഴിലാളികൾക്കായുള്ള റമദാൻ ടെന്റുകളിലും നടന്ന റമദാൻ ഇഫ്താർ പരിപാടികളുടെ സ്പോൺസർമാരെയും പിന്തുണച്ചവരെയും ആദരിച്ചു. വിശുദ്ധ റമദാൻ മാസത്തിൽ...
റിയാദ്: രാജ്യത്ത് കൊറോണ വാക്സിൻ രണ്ടാം ബൂസ്റ്റർ ഡോസ് (നാലാമത് ഡോസ്) നൽകിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
50 നും അതിനു മുകളിലും പ്രായമുള്ളവരിൽ ആവശ്യപ്പെടുന്നവർക്കാണു രണ്ടാമത്തെ ബൂസ്റ്റര് ഡോസ് നൽകുന്നത്.
മൂന്നാമത് ഡോസ് സ്വീകരിച്ച്...
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസുമായി സഹകരിച്ച്, അതിന്റെ വെബ്സൈറ്റിൽ നിന്നും “മദാദ്” പ്ലാറ്റ്ഫോമിൽ നിന്നും ബിസിനസ്സ് മേഖലയുടെ ഏകീകൃത പ്ലാറ്റ്ഫോമായ “ക്വിവ”യിലേക്ക് എല്ലാ ഡോക്യുമെന്റഡ് കരാറുകളും ക്രമേണ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന്...
ഫുജൈറ : കഴിഞ്ഞ ദിവസം ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ച കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ന്റെ മൃതദേഹം സ്വദേശത്തു സംസ്കരിച്ചു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിലാണ്...
ദുബായ്: ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. “മെയ് 2 തിങ്കളാഴ്ച മുതൽ സ്കൂളുകൾക്ക് അവധിയായിരിക്കും” എന്ന് KHDA ട്വിറ്ററിൽ കുറിച്ചു
വിദ്യാർത്ഥികൾക്ക്...
ഷാർജ: വേഗപരിധി ലംഘിച്ച 7,65,560 കേസുകൾ റഡാറിൽ രേഖപ്പെടുത്തിയതായി ഷാർജ പൊലീസ് അറിയിപ്പ്.
2021ലെ പുതിയ കണക്കുകൾ പ്രകാരമാണ് ഇത്രയും നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പലരും മണിക്കൂറിൽ 180 കിലോമീറ്ററിലധികം വേഗതയിൽ യാത്രചെയ്തു.
ഏറ്റവും ഉയർന്ന വേഗത...
ജിദ്ദ :- പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് ) സാമൂഹിക,സാംസ്കാരിക, പത്രമാധ്യമ സുഹൃത്തുക്കളെ കൂടി സംഘടിപ്പിച്ചു കൊണ്ട് ഇഫ്താർ സംഗമം നടത്തി. എക്സ്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകിയ സംഗമത്തിൽ ഡോക്ടർ...
അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും അഭൂതപൂർവമായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. 2018 - ലെ പ്രളയം കേരളത്തിലെയും, വിശിഷ്യാ പത്തനംതിട്ടയിലേയും, വികസന ജീവിതത്തിലെ വിള്ളലുകൾ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. വനമേഖലയും പമ്പാനദീതടവും അപ്പർ കുട്ടനാടും പാരിസ്ഥിതികമായി...
നാമൊന്നായി ചേർന്നതുമുതൽ
നീ ഭാഗ്യവതിയും ഞാൻ
ഭാഗ്യവാനുമെന്നു
നാട്ടു വർത്തമാനം ,മുൻപ് നീ ഒരു
കഷ്ടപാടുകാരിയും ഞാനൊരു
അപ്രസക്തനുമെന്നു പറഞ്ഞവരിന്നു
മൂക്കത്തു വിരൽ വെക്കുന്നു .
വിവാഹമൊരു ചോദ്യമായി
നിൽക്കുന്നവർക്ക് മുൻപിൽ
നാമൊരുമിച്ചു നടന്നു
നീങ്ങുമ്പോൾ നിറംകൊണ്ടോ
പശ്ചാത്തലങ്ങൾകൊണ്ടോ
ചേർച്ചയില്ലാത്ത ഇവരെങ്ങനെ ഒരു
മനസ്സായി മാറുന്നു ?
എന്ന് അവർ ചോദിക്കുന്നു
നിന്നെ കണ്ടതുമുതലിങ്ങോട്ടു...
പെന്സില്വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...
സംസ്ഥാനത്തെ സ്കൂളുകള് ജൂണ് ഒന്നിന് തുറക്കം. സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് ചര്ച്ചചെയ്യാന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള് തുറക്കുന്നതിനുള്ള നടപടികള് സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...