അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പത്രം ആയ ‘മലയാളി മനസ്സിൽ’ ആണ് ഞാൻ ആദ്യമായി ശ്രീമതി പ്രഭാ ദിനേഷ് എന്ന എഴുത്തുകാരിയുടെ ‘വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ’ വായിക്കാൻ തുടങ്ങിയത്. ‘മലയാളി മനസ്സി’ന്റെ തുടക്കം മുതൽ...
"അക്ഷരങ്ങളിലൂടെ സാന്ത്വനം" എന്നത് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സിന്റെ പുസ്തകപ്രകാശന ചടങ്ങ് തൃശ്ശൂർ പ്രസ്ക്ലബ്ബിൽ വച്ച് നടന്നു .പ്രമുഖ കവയിത്രി സുനിത സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.വി. എസ്. സുനിൽകുമാറും കലവൂർ രവികുമാറും...
ലളിതാംബിക അന്തർജ്ജനം പുരസ്കാരം, മാധവിക്കുട്ടി സ്മാരക പുരസ്കാരം,
ഹരിയാന സർക്കാർ അംഗീകൃത ദേശീയ പുരസ്കാരം,ആർ കെ രവിവർമ്മ സ്മാരക സംസ്ഥാന പുരസ്കാരം, ടി. ടി മണി പുരസ്കാരം, കേരളീയം പുരസ്കാരം, കലാഭവൻ മണി സ്മാരകപുരസ്കാരം,...
രമണീയാർഥപ്രതിപാദക ശബ്ദ കാവ്യം'' എന്ന് രസഗംഗാധരത്തിൽ ജഗന്നാഥ പണ്ഡിതൻ കവിതയെ നിർവ്വചിച്ചിരിക്കുന്നു. ഒരു ഭാഷയുടെ സൗന്ദര്യം വ്യക്തമാക്കാൻ കഴിയുന്ന ഒന്നാണ് 'പദ്യശാഖ'എന്ന് ഞാൻ കരുതുന്നു. പറഞ്ഞു വരുന്നത് കവയിത്രി ദീപാപ്രമോദിന്റെ "മണൽക്കാറ്റിനും പറയുവാനുണ്ട്"...
എഴുത്തുകാരെ സംബന്ധിച്ച് അവരുടെ പുസ്തകം വായിക്കപ്പെടുക എന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം,
ഒരു കവിയായ എനിക്ക് അത്തരം സന്തോഷം കിട്ടിയിരിക്കുന്നു. ഞാൻ പ്രദീപേട്ടൻ എന്നു വിളിക്കുന്ന് പ്രദീപ് പുല്ലങ്കോടിലൂടെ, എഴുത്തുകാരൻ കൂടിയായ പ്രദീപേട്ടൻ...
മൺമറഞ്ഞു പോയ പ്രമുഖ വ്യവസായിയും അഭിനേതാവും, നിർമ്മാതാവുമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ്റെ ഓർമ്മകളിലൂടെ യു എ ഇലെ പല പ്രമുഖ വ്യക്തിത്വങ്ങളുടേയും കുറിപ്പുകൾ കോർത്തിണക്കി എഴുത്തുകാരൻ ബഷീർ തിക്കോടി തയ്യാറാക്കി, ലിപി പബ്ലിക്കേഷൻ പുറത്തിറക്കിയ...
SELF -TALK ഡോ കെ എസ് കൃഷ്ണകുമാർ. ഐവറി ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രചോദനാത്മക ദിനക്കുറിപ്പുകൾ അടങ്ങിയ പുസ്തകം.
കവി, നിരൂപകൻ പ്രഭാഷകൻ.. കൃതികൾ വേരുകളിലൂടെ പ്രാർത്ഥിച്ച് പ്രാർത്ഥിച്ച്, ഇലകളില്ലാത്ത തെരുവിൽ നിന്ന് ക്യാമറാമാനോടൊപ്പം,...
ഷാർജ പുസ്തകമേളയിലെ ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്സ് ഫോറത്തിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ സാക്ഷി നിർത്തി പ്രസിദ്ധ സിനിമാനടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ്റെ "മണിച്ചെപ്പ് വീണ്ടും തുറന്നപ്പോൾ " എന്ന പുസ്തകം അദ്ദഹത്തിൻ്റെ രണ്ട് സിനിമകളുടെ...
അറിവിൻ്റെ വിശാല ലോകത്ത് അക്ഷരങ്ങളുടെ മാസ്മര ലോകത്ത് ഷാർജയുടെ മടിത്തട്ടിൽ അഞ്ചു ദിവസം പിന്നിടുന്നു. നൂറ്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ ഓരോ പവലിയനുകളിലും പ്രസിദ്ധീകരിക്കപ്പെട്ടത്. ഇനിയും കിടക്കുന്നു എട്ടു നാൾ. ലോകത്തിൻ്റെ പല ഭാഗങ്ങളിൽ...
നാൽപ്പത്തി ഒന്നാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ നാലാം ദിവസമായ ശനിയാഴ്ച്ച (05- 11- 2022) ന് ഇരുപത്തിനാല് പുസ്തകങ്ങളുടെ പ്രകാശനങ്ങളാണ് ഹാൾ നമ്പർ 7 ലെ റൈറ്റേഴ്സ് ഫോറം ഹാളിൽ വച്ച് നടന്നത്.
ക്രസ്റ്റോൺ...
ജീവിതത്തിൽ വിജയം നേടിയവരുടെ നേട്ടത്തിന് പിന്നിൽ ആരും അറിയാതെ പോയ ചില രഹസ്യങ്ങളിലേക്കാണ് ഈ പുസ്തകം വായനക്കാരെ കൂട്ടികൊണ്ട് പോകുന്നത്. ഈ രഹസ്യം മനസ്സിലാകുമ്പോൾ എന്ത് നേടണം, എന്ത് ചെയ്യണം, എന്താകണം എന്ന്...
അറിവ് അത് പല തരത്തിലാണ് നമുക്ക് കിട്ടുന്നത്. വായനയിലൂടെ, പരിചയപ്പെടുന്നതിലൂടെ, കളികളിലൂടെ, കാണുന്നതിലൂടെ, കേൾക്കുന്നതിലൂടെ, അങ്ങിനെ അങ്ങിനെ അങ്ങിനെ....
കുട്ടികൾക്കു വേണ്ടി പ്രത്യേകം പ്രത്യേകം പരിപാടികൾ എന്നും ഇവിടെ നടക്കുന്നു.
ആടിയും പാടിയും, പറഞ്ഞു കൊടുത്തും...
"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.
എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി
യായ ശ്രീ കെ ജി...
ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു.
സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...
വീട്ടിലേക്ക് പച്ചക്കറി വില്ക്കാന് വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....