Trending Now
US News
Latest Articles
Travel
കുട്ടനാടിന്റെ ഹൃദയതാളം (ഭാഗം 14) ✍അശ്വതി മനോജ്
കുട്ടനാട് മേഖലയിൽപ്പെട്ട പ്രകൃതിരമണീയമായ ഒരു ഭൂപ്രദ്ദേശമാണ് ചമ്പക്കുളം.
തിയേറ്ററുകൾ നിറഞ്ഞോടിയ ചമ്പക്കുളം തച്ചൻ സിനിമയിൽ ഗ്രാമത്തിന്റെ സുന്ദരദൃശ്യങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. ആ സിനിമ കണ്ടിട്ടുള്ളവരാരും തന്നെ ചമ്പക്കുളമെന്നപേര് മറന്നുപോകില്ല
പമ്പയാറിന്റെ വിശുദ്ധിയിൽ മുങ്ങി നിൽക്കുന്ന ഈ ഗ്രാമത്തിലൂടെ...
ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം – 6) ✍️ സിസി ബിനോയ് വാഴത്തോപ്പ്.
പേരു പോലെ തന്നെ മലകൾക്കു നടുവിലൂടെ ഇടുങ്ങി ഒഴുകുന്ന പെരിയാറും കുറവൻ കുറത്തി മലകളും എന്നും ഇടുക്കിയുടെ വിസ്മയക്കാഴ്ചകൾ തന്നെയാണ്. ഇവിടത്തെ ഓരോ മലകൾക്കും പാറക്കെട്ടുകൾക്കും വ്യത്യസ്ഥമായ പല കഥകളും പറയാനുണ്ടാവും. ചിലപ്പോൾ...
മധ്യപ്രദേശ് – 10 ഗ്വാളിയാർ – Sasbahu Temple (റിട്ട ഡൽഹി തയ്യാറാക്കിയ...
പേരിലുള്ള കൗതുകം മുഖത്ത് പ്രതിഫലിച്ചതു കൊണ്ടോ, ഇവിടെ മാത്രമല്ല രാജസ്ഥാനിലും ഇതു പോലെയൊരു ക്ഷേത്രമുണ്ടെന്ന് ഗൈഡ്.അമ്മായിമ്മ - മരുമകൾ ക്ഷേത്രം , "അമ്മായിയമ്മ, വധു" അല്ലെങ്കിൽ അവളുടെ മരുമകളോടൊപ്പമുള്ള ഒരു അമ്മ" എന്നാണ്. ...
കുട്ടനാടിന്റെ ഹൃദയതാളം (13) ✍അശ്വതി മനോജ്
ചമ്പക്കുളമെന്ന പേര് കെട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും.1992ൽ പുറത്തിറങ്ങിയ ചമ്പക്കുളം തച്ചനെന്ന സിനിമയെക്കുറിച്ച് കേൾക്കാത്ത ഒരു മലയാളിയും കാണില്ല.
"ചമ്പക്കുളം തച്ചനുന്നം പിടിപ്പിച്ച
പൊന്നാഞ്ഞിലിതോണിയോ "
എന്ന ഗാനം ഈ സിനിമയിലെയാണ്.
അമിച്ചകരി, ചമ്പക്കുളം എന്നിങ്ങനെ പേരുകളുള്ള രണ്ടു കരകൾ ഉൾപ്പെടുന്നതാണ്...
ലണ്ടൻ വിശേഷങ്ങൾ – 9 ✍ലിജുഗോപാൽ ആഴ്വാഞ്ചേരി
ഇന്നലെ ( ജൂൺ 17) വൈകീട്ട് തൊട്ടടുത്തുള്ള Elephant and Castle സ്റ്റോപ്പിൽ വെച്ച് പ്രിയതമ എടുത്ത ഒരു സംപൂർണ്ണ കാൻഡിഡ് ചിത്രം... 🙂
ലണ്ടനിലെ ലണ്ടൻ ബറോ ഓഫ് സൗത്ത്വാർക്കിലെ ഒരു പ്രധാന...
ഞങ്ങൾ ഇടുക്കിക്കാർ (ഭാഗം -5) ✍സിസി ബിനോയ് വാഴത്തോപ്പ്
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 1946-ൽ സർക്കാർ ഊർജ്ജിത ഭക്ഷ്യോത്പ്പാദന പദ്ധതിയ്ക്ക് രൂപം നൽകി.
ആദ്യഘട്ടത്തിൽ അയ്യപ്പൻകോവിൽ, അടിമാലി മേഖലയിൽ 10,000 ഏക്കർ വനഭൂമി കർഷകർക്ക് പതിച്ചു നൽകി. ഓരോ...
മധ്യപ്രദേശ് – 9 Gwalior – Man sing Palace
രാജവാഴ്ചയുടെയും ഭരണകർത്താക്കളുടെയും സ്വന്തം സാമ്രാജ്യത്തോടുള്ള സ്നേഹത്തിൻറെയും അവരുടെ കരുതലിന്റെ യും പ്രതീകമായി മനോഹരമായ വാസ്തുവിദ്യകളോടു കൂടിയ വൈവിധ്യങ്ങളായ നിർമ്മിതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.. സ്വാതന്ത്ര്യാനന്തരം ഇവയെല്ലാം കേന്ദ്ര സർക്കാർ ഏറ്റെടുത്തു പരിപാലിക്കുകയാണ്. ചെറിയൊരു ഫീസ് ഈടാക്കി ഇതെല്ലാം...
കുട്ടനാടിന്റെ ഹൃദയതാളം (12) – അശ്വതി മനോജ്
കുട്ടനാടെന്ന ഗ്രാമകന്യകയെ ലോകം നെഞ്ചിലേറ്റിയത്, അവളുടെ പ്രകൃതിസൗന്ദര്യത്തിനൊപ്പം ത്തന്നെ, സംസ്കാരികമായ പൈതൃകം കൊണ്ടുകൂടിയാണ്.
കുട്ടനാടൻ ജീവിതത്തിന് ഒരു ജന്മപ്രകൃതിയുണ്ട്, അതിന് ഒരു താളമുണ്ട്, കുട്ടനാടൻ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വഞ്ചിപ്പാട്ടിന്റെ താളം.
പിച്ചവെച്ചുനടന്ന് അക്ഷരങ്ങൾ...
നീലി ഛത്രി മന്ദിർ (ലഘു വിവരണം) ✍ജിഷ ദിലീപ് ഡൽഹി
ഡൽഹിയിലെ പ്രശസ്തമായ ഒരു ശിവക്ഷേത്ര ത്തെക്കുറിച്ചുള്ള വിവരണമാണ് ഇന്നത്തേത്.5300വർഷങ്ങൾക്കു മുമ്പ് നിർമ്മിതമായ ശിവന് സമർപ്പിച്ചിരിക്കുന്ന പുരാതന ഹൈന്ദവ ക്ഷേത്രമാണ് നീലി ഛത്രി ക്ഷേത്രം.
മഹാഭാരത കാലം മുതൽ സ്ഥാപിതമായ ഈ പുരാതന ശിവക്ഷേത്രം പ്രാചീൻ...
മധ്യപ്രദേശ് – 8 Gwalior Fort (റിറ്റ ഡൽഹി തയ്യാറാക്കുന്ന യാത്രാ...
" നീ അയാളുടെ കൂടെ എവിടെ പോകുന്നു? " ഗ്വാളിയർ കോട്ട കാണാനായി ചെന്ന ഞാൻ,കൂടെയുള്ളവരിൽ നിന്നു മാറി തണൽത്തേടിയുള്ള യാത്രയിൽ, പിന്നിൽ നിന്നുള്ള ചോദ്യം. അയാളോ , അതാര്? അതറിയാനായി...
ലണ്ടൻ വിശേഷങ്ങൾ 7 ✍ലിജു ഗോപാൽ ആഴ്വാഞ്ചേരി
ഇന്നലെ നല്ലൊരു ദിവസമായിരുന്നു..
ഭാര്യയുടെ കൂടെ ജോലി ചെയ്യുന്ന സൗമ്യ ചേച്ചിയുടെ മോൾ ശ്രീക്കുട്ടിയുടെ പിറന്നാൾ ..
വീട്ടിൽ നിന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട് സ്റ്റാൻമോറിലേക്ക്...
അവിടെ എത്തിയപ്പോൾ നമ്മുടെ കേരളത്തിലെത്തിയ പോലെ.. ഓടിട്ട വീടുകൾ... പച്ചപ്പ്.
ശ്രീകുട്ടിക്കൊരു...
ഞങ്ങൾ ഇടുക്കിക്കാർ ഭാഗം – 4 ✍
ശിലായുഗ ജനതയ്ക്കും ഗോത്രവർഗ്ഗങ്ങൾക്കും ശേഷം ഇടുക്കിയിൽ കുടിയേറിയവർ അഞ്ചുനാടൻ തമിഴരാണ്. തുടർന്ന് തിരുവിതാംകൂർ കർഷകരും, തമിഴ് തൊഴിലാളികളും, ഇഗ്ലീഷുകാരും ഇടുക്കിയിലേയ്ക്ക് കുടിയേറി.
1850-ൽ പാശ്ചാത്യമിഷനറിയായ ഹെൻട്രി ബേക്കറും, സഹോദരൻ ജോർജ്ജ് ബേക്കറും ജില്ലയുടെ പടിഞ്ഞാറൻ...
തെലങ്കാനാ വിശേഷങ്ങൾ (4) ✍ജോസഫ് മഞ്ഞപ്ര
ഇന്ന് എന്റെ യാത്ര ചെന്ന് നിൽക്കുന്നത് ഉത്തര തെലങ്കാനയിലെ "ജഗത്യൽ "എന്ന ജില്ലയിലാണ്. തലസ്ഥാനമായ ഹൈദരാബാദ് നിന്ന് 230km ദൂരമുണ്ട് ഇവിടേയ്ക്ക്.
മനോഹരമായ ഒരു പട്ടണമാണിത്. അതിവേഗം പുരോഗത്തിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ഒരു ജില്ല....
റൂമിയുടെ നാട്ടിൽ….✍കമർ ബക്കർ
"ആത്മാവിൽ പ്രണയത്തിൻ്റെ തീ കൊളുത്തുക,
ചിന്തകളേയും വാക്കുകളേയും കത്തിച്ചു ചാമ്പലാക്കുക."
റൂമി
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്....
യമുന നദി ( ലഘു വിവരണം) ✍ജിഷ ദിലീപ്, ഡൽഹി
കാളിന്ദി എന്നുപേരുള്ള യമുനാ തീരത്താണ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര.പുരാണങ്ങളിലെ പുണ്യ നദിയായ യമുന, ജമുന എന്നും പേരുള്ള ഈ നദി ഉത്ഭവിക്കുന്നത് ഉത്തരാഖണ്ഡിലെ യമുനോത്രിയിൽ നിന്നാണ്.ഇവിടെ നിന്നും വൃ ന്ദാവൻ മഥുര വഴി...
ലണ്ടൻ വിശേഷങ്ങൾ – 6 ✍ലിജുഗോപാൽ ആഴ്വാഞ്ചേരി
ലണ്ടൻ പാർലമെൻ്റ് സമുച്ചയത്തിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമക്കരികിൽ ഇത്തരി നേരം...
ലോകനേതാക്കൻമാരുടെ പ്രതിമകൾക്കിടെയിൽ നമ്മുടെ അർദ്ധനഗ്നനായ ഫക്കീറിനെ കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയായിരുന്നു മനസിൽ...!
😊😊😊
വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരം..
വളരെ ശാന്തമായി റോന്തുചുറ്റുന്ന പട്ടാളക്കാർ...
പാർലമെൻ്റ് പരിസരം ആണന്ന് തോന്നിക്കാത്ത...
തെലങ്കാന വിശേഷങ്ങൾ(3) ✍ജോസഫ് മഞ്ഞപ്ര
ഇന്ന് ഞാൻ. വന്നു നിൽക്കുന്നത് തെലങ്കാനയുടെ മദ്ധ്യഭാഗത്തുള്ള രാജണ്ണ സിർസില്ല എന്ന ജില്ലയിലാണ്.
അവിഭക്ത ആന്ധ്രാ പ്രാദേശിൽ ഈ ജില്ല സിർസില്ല എന്നായിരുന്നു. ആന്ധ്രാ രണ്ടായപ്പോൾ ഈ ജില്ലക്ക് രാജണ്ണ സിർസില്ല എന്നു പേര്...
ഞങ്ങൾ ഇടുക്കിക്കാർ ഭാഗം – 3 ✍സിസി ബിനോയ് വാഴത്തോപ്പ്
രാജവാഴ്ചയിലൂടെ ഇടുക്കി ... ഒരു തിരിഞ്ഞുനോട്ടം.
രാജവാഴ്ച കാലത്ത് വേണാട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ പ്രാകൃത ഗോത്ര വ്യവസ്ഥയെ തുടർന്ന് വന്ന സംഘകാലത്ത് ചേരരാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു കേരളം. എ.ഡി.75-ൽ രാജ്യഭരണമേറ്റ ചേരരാജാവായ...
മധ്യപ്രദേശ്-7 Gwalior Samadhi of Rani Lakshmi Bai
" നീയാര് ഝാൻസി റാണിയോ ? അല്ലെങ്കിൽ നീയാര്, ഝാൻസി റാണിയുടെ കൊച്ചുമകളോ? " കുറച്ചു തന്റേടമൊക്കെ കാണിക്കുന്ന പെൺകുട്ടികളോടുള്ള ഞങ്ങളുടെ നാട്ടിലെ ചോദ്യമാണിത്. ചിലപ്പോഴൊക്കെ തർക്കുത്തരത്തിൽ കേമത്തരവുമായി സഹോദരി - സഹോദരന്റെയടുത്തേക്ക്...
കുട്ടനാടിന്റെ ഹൃദയതാളം (11) ✍അശ്വതി മനോജ്
കുട്ടനാടൻ ഭൂമികന്യകയുടെ വശ്യസൗന്ദര്യം കണ്ടറിയണമെങ്കിൽ, കായലിൽ കൂടി സഞ്ചരി ക്കണം, ഒരു വള്ളത്തിൽ കയറിയിരുന്നു കായലിലേക്ക് ഹൃദയമെറിഞ്ഞു കൈകൾകൊണ്ട് വെള്ളം തട്ടിതെറിപ്പിച്ച്, കായൽസുന്ദരിയുടെ ഇളം തെന്നലേറ്റ് മനസ്സും ഹൃദയവും കുളിർപ്പിച്ചൊരു യാത്ര. ഏതൊരു...
ലണ്ടൻ വിശേഷങ്ങൾ 5 ✍ലിജുഗോപാൽ ആഴ്വാഞ്ചേരി
എൻ്റെ പുസ്തകമായ ലാലി പറഞ്ഞ കഥകൾ ഇനി ലണ്ടനിലും കഥ പറയും !
ഇന്നലെ ലൂഷാമിൽ പോയി..
മലയാളി കടകൾ ഉള്ള സ്ഥലമാണ്.. കുറച്ച് പച്ചക്കറി സാധനങ്ങളും കറിവേപ്പില , വിഷുക്കണി സാധനങ്ങൾ തുടങ്ങിയവ വാങ്ങാനും...
Health Updates
മലയാളി മനസ്സ് – ആരോഗ്യ വീഥി
സ്ത്രീകളുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഹോര്മോണുകളാണ് ഈസ്ട്രജനും പ്രൊജസ്റ്ററോണും. ഇത് രണ്ടും സ്ത്രീകളിലെ ലൈംഗിക വളര്ച്ചയെ സഹായിക്കുന്ന ഹോര്മോണ് ആണ്. പ്രൊജസ്റ്ററോണ് ഗര്ഭധാരണത്തിനും ഗര്ഭവളര്ച്ചയ്ക്കും സഹായിക്കുന്ന ഹോര്മോണ് ആണ്. കൂടാതെ സ്ത്രീ ശരീരത്തിലെ...
മലയാളി മനസ്സ് – “ആരോഗ്യ വീഥി”
കണ്ണില് നിന്നും അല്ഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകര്. റെറ്റിനല് പരിശോധനകളിലൂടെ അല്ഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലില് പ്രസിദ്ധീകരിച്ച പഠനത്തില് പറയുന്നത്.
ലോസ്ആഞ്ജലസിലെ സെഡാര്സ് സിനായ് മെഡിക്കല് സെന്ററിലുള്ള...
മലയാളി മനസ്സ് — “ആരോഗ്യ വീഥി”
ആപ്പിള് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്ക്കുള്ള സാധ്യത കുറയ്ക്കുന്നു. ഇത് ആപ്പിളില് കാണപ്പെടുന്ന ലയിക്കുന്ന നാരുകളുടെ കൊളസ്ട്രോള് കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള് പറയുന്നു.
ലയിക്കുന്ന നാരുകള് രക്തക്കുഴലുകളുടെ ഭിത്തിയില് കൊളസ്ട്രോള് അടിഞ്ഞുകൂടുന്നത് തടയാന്...
മലയാളി മനസ്സ് — ആരോഗ്യ വീഥി
മാനസിക സമ്മര്ദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. സമ്മര്ദ്ദമുള്ളപ്പോള് ശരീരം പല കാര്യത്തിലും ചില ലക്ഷണങ്ങള് കാണിക്കുന്നു. ഈ സമയങ്ങളില് ചിലര്ക്ക് സെക്സിനോടുള്ള താല്പര്യം കുറയുന്നു. സമ്മര്ദ്ദം കുറവുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള് ഉയര്ന്ന അളവിലുള്ള വിട്ടുമാറാത്ത...
മലയാളി മനസ്സ്… “ആരോഗ്യ വീഥി”
ഉച്ചനേരത്ത് ഭക്ഷണം കഴിച്ചുകഴിയുമ്പോള് അല്പം മയങ്ങുന്നത് ശരീരത്തിനും മനസിനും ഒരുപോലെ നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന് ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് ബിപി (രക്തസമ്മര്ദ്ദം) ഉള്ളവര്ക്കും ഹൃദയത്തിന് നേരത്തേ പ്രശ്മമുണ്ടായി ചികിത്സ നേടിയവര്ക്കും. ഹോര്മോണ് പ്രശ്നങ്ങളുള്ളവര്ക്കും...
മലയാളി മനസ്സ് — ആരോഗ്യ വീഥി
തൈരില് നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന് ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്.
പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള് ഉള്ളവര്ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...
മലയാളി മനസ്സ് — “ആരോഗ്യ വീഥി”
കഠിനമായ വ്യായാമമോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാം. ഇതിനായി ആരോഗ്യവിദഗ്ധര് കണ്ടെത്തിയ പത്ത് മാര്ഗങ്ങളുണ്ട്. ഇത് നിരവധിപേരില് പരീക്ഷിച്ച് വിജയിച്ചതാണ്. ഈ ലളിതമായ കാര്യങ്ങള് പിന്തുടര്ന്ന് കഴിഞ്ഞാല് നിങ്ങള്ക്കും ശരീരഭാരം...
മലയാളി മനസ്സ് .. “ആരോഗ്യ വീഥി”
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില് ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന് തോന്നാത്ത അവസ്ഥ, തളര്ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക വിളര്ച്ച ഉള്ളവരില് സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്.
അനീമിയ...
മലയാളി മനസ്സ് — *ആരോഗ്യ വീഥി*
പാലുത്പന്നങ്ങള് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനം. യൂറോപ്യന് ജേണല് ഓഫ് പ്രിവന്റീവ് കാര്ഡിയോളജിയില് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്.
ശരാശരി 61.8 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങള് - മരുന്നുകളുടെ ഉപയോഗം,...
ആരോഗ്യ ജീവിതം (40) മുള്ളൻ ചക്ക (Sour Soup)
മുള്ളൻ ചക്കയിൽ ചില ഭാഗങ്ങളിൽ വിഷമടങ്ങിയിട്ടുണ്ട്. പട്ട, വേര്, അപക്വ ഫലം , വിത്ത് എന്നീ ഭാഗങ്ങളിലാണ് വിഷമടങ്ങിയിട്ടുള്ളതു്. മുള്ളാത്ത എന്നും ചില സ്ഥലങ്ങളിൽ മുള്ളൻ ചക്കക്ക് പറയാറുണ്ട്. പഞ്ചാര ചക്കയുടെ ജനുസിൽ...
കീമോയും തെറ്റിദ്ധാരണകളും.. (എന്റെ അനുഭവക്കുറിപ്പ്) ✍സുനിത ഷൈൻ
നമസ്ക്കാരം🙏 കീമോയെന്ന അത്ഭുത മെഡിസിനിലൂടെയുള്ള രണ്ടാമത്തെ യാത്രയും കഴിഞ്ഞ് ഞാൻ വിശ്രമിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവർക്ക്,
എനിക്ക് ഈ മെഡിസിനിലൂടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കേണ്ടതുണ്ടെന്ന് മനസ്സിലായി. ഇത് എന്റെ അനുഭവമാണ്. മെഡിക്കൽ സയൻസുമായി യാതൊരുവിധ അറിവുമില്ലാത്ത...
മലയാളി മനസ്സ് *ആരോഗ്യ വീഥി*
വേനല്ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കന്പോക്സ്. അതിവേഗം പടരുന്ന രോഗമാണിത്. ഗര്ഭിണികള്, എയ്ഡ്സ് രോഗികള്, പ്രമേഹ രോഗികള്, നവജാത ശിശുക്കള്, അര്ബുദം ബാധിച്ചവര്, ഹോസ്റ്റലുകളിലും മറ്റും...
മലയാളിമനസ്സ് .. “ആരോഗ്യ വീഥി”
നാല്പ്പത് വയസു കഴിഞ്ഞാല് ഭക്ഷണകാര്യത്തില് ചില നിയന്ത്രണങ്ങള് ആവശ്യമാണ്. സാധാരണ ഗതിയില് നാല്പ്പതാം വയസു മുതല്ക്കാണ് കാര്ഡിയോ, വാസ്കുലര് അസുഖങ്ങളും പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഉണ്ടാകുന്നത്. പക്ഷെ, ഭക്ഷണകാര്യത്തില് നിയന്ത്രണം വരുത്തിയാല് നിരവധി...
മലയാളി മനസ്സ് – ആരോഗ്യ വീഥി
വേനല്ക്കാലത്ത് ശരീരം തണുപ്പിക്കാന് പഴങ്ങളും പഴച്ചാറുകളും ഇളനീരും കുടിക്കുന്നത് നല്ലതാണ്. വേനല്ക്കാലത്ത് കഴിക്കേണ്ട ചില പഴങ്ങളുണ്ട്. അവ ഏതെന്നു നോക്കാം.
മാമ്പഴം ആണ് ആദ്യമായി ഈ പട്ടികയില് ഉള്പ്പെടുന്നത്. വിറ്റാമിനുകളായ എ, ബി6, സി,...
മലയാളി മനസ്സ് — ആരോഗ്യ വീഥി
ബ്രോക്കോളിയില് അടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന് എന്ന ഘടകം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന് സഹായിക്കുന്നുണ്ട്. ബ്രിട്ടനിലെ ഇന്സ്റ്റിട്യൂട്ട് ഓഫ് ഫുഡ് റിസര്ച്ചിലെ ഗവേഷകരാണ് ബ്രോക്കോളിയുടെ കൊളസ്ട്രോള് കുറയ്ക്കാനുള്ള കഴിവു കണ്ടെത്തിയത്.
ബ്രോക്കോളിയില് സ്തനാര്ബുദത്തിനെതിരെ പ്രവര്ത്തിക്കുന്ന ‘ഇന്ഡോള്...
മലയാളി മനസ്സ് .. ആരോഗ്യ വീഥി
ലോകമെമ്പാടുമുളള ഉപ്പിന്റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കിയാണ് ലോകാരോഗ്യ സംഘടന പുതിയ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ നടപടികള് സ്വീകരിച്ചില്ലെങ്കില് അടുത്ത ഏഴ് വര്ഷത്തിനുള്ളില് ഇത് മൂലമുണ്ടാകുന്ന രോഗങ്ങള് മൂലം 70 ലക്ഷത്തോളം...
മലയാളി മനസ്സ് – ആരോഗ്യ വീഥി
ആര്ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില് വളരെ വേഗത്തില് അസ്ഥിക്ഷയം സംഭവിക്കാന് അന്തരീക്ഷമലിനീകരണം കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില് ക്ഷയിക്കാന് വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര് കണ്ടെത്തിയത്.
ഈസ്ട്രജന്റെ കുറവ് മൂലം...
മലയാളി മനസ്സ് – ആരോഗ്യ വീഥി
കരുത്തുറ്റതും ഇടതൂര്ന്നതുമായ മുടിയിഴകള് ഏവരുടെയും സ്വപ്നമാണ്. ഇന്ന്, മുടിയുടെ സൗന്ദര്യവും ആരോഗ്യവും നിലനിര്ത്താന് പലതരം ആധുനിക മാര്ഗങ്ങളുണ്ട്. എന്നാല്, അവയൊക്കെയും തുടര്ച്ചയായി കൂടുതല് കാലം ഉപയോഗിക്കുമ്പോള് മുടിയുടെ ആരോഗ്യം നഷ്ടമാകാന് കാരണമാകും.
മുടിയുടെ വളര്ച്ചയ്ക്ക്...
മലയാളി മനസ്സ് – ആരോഗ്യ വീഥി
ഹൃദയസംബന്ധമായ അസുഖങ്ങള് അടക്കം എല്ലാ അസുഖങ്ങളും ആര്ക്കും വരാവുന്നത് തന്നെയാണ്. എന്നാല് ആരോഗ്യകരമായ ജീവിതരീതി ഏറെക്കുറെ അസുഖങ്ങളെ ചെറുക്കുകയും അഥവാ അസുഖങ്ങള് പിടിപെട്ടാല് അവയെ ഫലപ്രദമായി പ്രതിരോധിക്കാന് സഹായിക്കുകയും ചെയ്യുമെന്ന കാര്യത്തില് തര്ക്കമില്ല.
ഹാര്ട്ട്...
മലയാളി മനസ്സ്.. ആരോഗ്യ വീഥി
കോവിഡ് ബാധിതര്ക്ക് രോഗമുക്തിക്ക് ശേഷം ആറ് മാസം മുതല് ഒരു വര്ഷം വരെ തുടര്ച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുണ്ടെന്ന് പഠനം. അമേരിക്കയിലെ സാള്ട്ട് ലേക്ക് സിറ്റിയിലുള്ള ഇന്റര്മൗണ്ടന് ഹെല്ത്തിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച്...
പത്തനംതിട്ട ജില്ലയില് ജാഗ്രതാ നിര്ദേശം : ജലജന്യ രോഗങ്ങള് പടരാന് സാധ്യത (വയറിളക്കം, ടൈഫോയ്ഡ്,...
പത്തനംതിട്ട ജില്ലയില് ചൂട് കൂടുന്നു: ജലജന്യ രോഗങ്ങള്ക്കെതിരെ ജാഗ്രത പുലര്ത്തണം:
ജില്ലാ മെഡിക്കല് ഓഫീസര്(ആരോഗ്യം)
പത്തനംതിട്ട ജില്ലയില് ചൂട് കൂടുന്നതിനാലും ജലദൗര്ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലും വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്ക്കെതിരെ പൊതു ജനങ്ങള്...
Obitury

