ഹൂസ്റ്റൺ: ഞായറാഴ്ച കാലിഫോർണിയാ ഓറഞ്ച്കൗണ്ടിയിലെ പ്രിസ്ബറ്റരി ചർച്ചിൽ ആരാധനക്കുശേഷം അക്രമി നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും, നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ച ന്യൂയോർക്ക് ബഫല്ലോയിൽ സൂപ്പർമാർക്കറ്റിൽ...
ഹൂസ്റ്റൺ: ജോർജ് ബുഷ് പാർക്കിൽ ജൂൺ 5 ഞായറാഴ്ച രാവിലെ 10 മുതൽ പരിപാിടികൾ ആരംഭിക്കും. വൈകീട്ട് 3 വരെ നീണ്ടു നിൽക്കുന്ന പിക്നിക്കിന്റെ ഭാഗമായി കൾച്ചറൽ കമ്മിറ്റി ഒരുക്കുന്ന വിവിധ പരിപാടികളും...
വാഷിംഗ്ടൺ ഡി.സി: റഷ്യയെ ഭീകര രാജ്യമായി അംഗീകരിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ്. ശനിയാഴ്ച യു.എസ്. സെനറ്റ് മൈനോറട്ടി ലീഡർ മിച്ചു മെക്കോണലിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സന്ദർഭിച്ച റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങളോടാണ് പ്രസിഡന്റ് സലൻസി ഈ...
ഫൊക്കാന കേരള കൺവെൻഷനിലെ മുഖ്യ അവതാരികയായിരുന്ന നിമ്മിയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുന്നു: ജോർജി വർഗീസ്
ന്യൂജേഴ്സി: മിസിസ് യുണൈറ്റഡ് നേഷന്സ് പേജന്റ് സൗന്ദര്യ മത്സരത്തില് മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസിസ് യുണൈറ്റഡ് നേഷന്സ് എര്ത്ത്...
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷൻന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ മെയ് 19, 20, 21 തീയതികളിൽ (വ്യാഴം, വെള്ളി,ശനി) നടത്തപ്പെടും. ഈ വർഷവും ഇടവകയുടെ യൂട്യൂബ് ചാനലിൽ കൂടി...
ഡാളസ്സ്: മാര്ത്തോമ്മാ ചര്ച്ച് നോര്ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസനം സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റര് എ വാർഷീക സമ്മേളനം മെയ് 27നു വൈകീട്ട് 8 മണിക്ക് സൂം കോൺഫ്രസ് വഴി...
ഇസ്ലാമാബാദ്: ഭരണം നഷ്ടപ്പെട്ടതിന് ശേഷം വീണ്ടും വിവാദ പ്രസ്താവനയുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. കള്ളന്മാർക്ക് അധികാരം നല്കുന്നതിലും നല്ലത് പാകിസ്ഥാനില് അണുബോംബ് ഇടുന്നതാണ് എന്നാണ് ഇമ്രാന് പ്രസ്താവിച്ചത്.
ബനിഗാലയിലെ വസതിയിൽ വെള്ളിയാഴ്ച...
ബഫലോ(ന്യൂയോർക് ):ന്യൂയോർക് ബഫലോയിലെ സൂപ്പര്മാര്ക്കറ്റിൽ മെയ് 14 ശനിയാഴ്ച ഉച്ചക്കുണ്ടായ വെടിവയ്പ്പില് പത്ത് പേര് കൊല്ലപ്പെടുകയും . മൂന്ന് പേര്ക്ക് പരുക്കേൽ ക്കുകയും ചെയ്തു .സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന 18 കാരൻ പയ്യ്ട്ടൻ...
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ആൻഡ്രൂ സൈമണ്ട്സ് അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗൺസ്വില്ലിന് പുറത്ത് ഒരു കാർ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ അവിസ്മരണീയ നേട്ടങ്ങൾ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. ഓസ്ട്രേലിയൻ ക്രിക്കറ്റ്...
ഫോമാ സൺഷൈൻ മേഖലയുടെ മെയ് ഏഴാം തീയതി റ്റാമ്പയിലെ സെന്റ് ജോസഫ് സീറോ മലബാർ പള്ളിവക ഹാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, കലാപരിപാടികളുടെ മികവ് കൊണ്ടും, കുടുംബ സംഗമം...
വർത്തമാനകാലത്ത് സംഘടിത മതഭീകരതയുടെ പിടിയിലമർന്ന്കൊണ്ട് ഇരകളായി തീർന്നുപോയ നിരവധിപേരുണ്ട്. ആ ഇരകളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ബിംബങ്ങളിലൊന്നാണ് റിട്ടയേർഡ് പ്രൊഫസ്സർ ടി. ജെ. ജോസഫ് സർ.
പത്ത് വർഷങ്ങൾക്ക് മുൻപ് മാന്യമായ കോളേജ് അധ്യാപകവൃത്തിയിൽ...
ഗ്രാമത്തിലെ സിനിമ കൊട്ടകയിൽ സത്യന്റെയും നസ്സീറിന്റെയും ഒക്കെ പടം വരുമ്പോൾ വല്ലപ്പോഴും ഞായറാഴ്ച്ചകളിൽ മാറ്റിനി ഷോ കാണാൻ പോകാറുണ്ട് കുട്ടിയമ്മ എന്ന വ്രദ്ധയായ സ്ത്രീ. എന്നാൽ ഒരിക്കൽ പിള്ളാര് സെറ്റിന്റെ വായിൽ നിന്നും...
പെന്സില്വാനിയ : വംശീയ പരാമർശം നടത്തിയതിന് യാത്രക്കാരിയെ കാറിൽ നിന്നും ഡ്രൈവർ ഇറക്കിവിട്ടു. അമേരിക്കയിൽ പെൻസിൽവാനിയയിൽ ആണ് സംഭവം. കാർ ഡ്രൈവറായ ജെയിംസ് ബോഡേയുടെ കാറിന്റെ ഡാഷിൽ ഘടിപ്പിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...
സംസ്ഥാനത്തെ സ്കൂളുകള് ജൂണ് ഒന്നിന് തുറക്കം. സ്കൂള് തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള് ചര്ച്ചചെയ്യാന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേർന്നു. സ്കൂള് തുറക്കുന്നതിനുള്ള നടപടികള് സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി...
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) വാർഷിക പൊതു യോഗം കൂടി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
മെയ് 14 നു ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ...