17.1 C
New York
Saturday, December 4, 2021
Home US News

US News

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

കാഴ്ച്ച (കഥ ) പി. ടി. പൗലോസ്, ന്യൂയോർക്ക്

കൊൽക്കത്ത രാജ് ഭവന്‍ സ്റ്റോപ്പിൽ ബസ്സിൽനിന്നിറങ്ങി. ഡിസംബറിലെ തണുപ്പുള്ള പ്രഭാതം. ടിഫിൻബാഗ് ഇടതുകക്ഷത്തിലുറപ്പിച്ച് ഒരു സിഗററ്റിന് തീ കൊളുത്തി ആഞ്ഞൊരു പുകയെടുത്ത് വിടവില്ലാതൊഴുകുന്ന ട്രാഫിക്കിന്റെ ഇടവേളക്കായി ഞാൻ കാത്തുനിന്നു. രാജ് ഭവൻ ത്രീപോയിന്റ്...

മമ്മൂട്ടി ഫാനായി പുതിയ ഗറ്റപ്പിൽ ഭഗത് മാനുവൽ ‘കെങ്കേമത്തിൽ’

മലർവാടി ആർട്സ് ക്ലബ് മുതൽ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് ഭഗത്‌ മാനുവൽ. ശ്രദ്ധിക്കപ്പെടുന്ന ധാരാളം വേഷങ്ങൾ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്. എന്നാൽ ഭഗത്‌ ഇതുവരെ ചെയ്യാത്ത...

ഒരു കനേഡിയന്‍ ഡയറി ട്രെയിലര്‍ നാളെ പുറത്തിറങ്ങും

നവാഗതയായ സീമ ശ്രീകുമാര്‍ സംവിധാനം ചെയ്ത 'ഒരു കനേഡിയന്‍ ഡയറി' യുടെ ഔദ്യോഗിക ട്രെയിലര്‍ ഡിസംബര്‍ രണ്ട്, വൈകിട്ട് അഞ്ച് മണിക്ക് പ്രേക്ഷകരിലേക്ക് എത്തും. നടന്‍ ആസിഫ് അലിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...

വറ്റാത്ത ഉറവയായി ഉറവ്.

കോട്ടയ്ക്കൽ: ഒരു സ്വകാര്യ സ്ഥാപനത്തിനു കീഴിൽ 14 വർഷത്തോളം മുടങ്ങാതെ ഒരു പ്രസിദ്ധീകരണം ഇറങ്ങുക. അറിയപ്പെടുന്ന എഴുത്തുകാരും മറ്റും സഹകരിക്കുക.കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ നിന്നു 3 മാസത്തിലൊരിക്കൽ പുറത്തിറങ്ങുന്ന "ഉറവ്" എന്ന പ്രസിദ്ധീകരണത്തിന് പറയാനുളളത്...

മാറുന്ന സ്ത്രീകൾ.. (ലേഖനം)

ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്കുള്ള കാത്തിരിപ്പ് മുറിയിൽ എനിക്ക് കയറാനുള്ള വണ്ടിയും പ്രതീക്ഷിച്ചു വെറുതെ ഇരിക്കുമ്പോഴാണ് അവരുടെ സംസാരം ഞാൻ ശ്രദ്ധിച്ചത് എനിക്ക് ട്രെയിൻ വരാൻ ഇനിയും രണ്ടുമൂന്ന് മണിക്കൂർ ഉണ്ട് വെറുതെ...

ലേബർക്യാമ്പിലെ തലയിണകളുടെ രാഷ്ട്രീയം (പുസ്തക അവലോകനം)

എഴുത്തുകാരനെ തേടി കവിതയെത്തുമെന്ന് പറയുന്ന ഒരു കവിയുടെ ഭാവനാത്മകലോകത്തെ വായനക്കാരനുമുൻപിൽ തുറന്ന മനസ്സോടെ കാട്ടിത്തരുന്നു M. O. രഘുനാഥ് എന്ന ഒരു യുവ കവി. ലേബർക്യാമ്പിലെ തലയിണകളിൽ ഒട്ടിക്കിടക്കുന്ന വ്യഥകളും തീവ്രചിന്തകളുമായി അനുവാചകരെ...

മിഷിഗൻ ഹൈസ്കൂളിൽ പതിനഞ്ചുകാരൻ നടത്തിയ വെടിവയ്പ്പിൽ 3 മരണം . 8 പേർക്ക് പരിക്ക്

മിഷിഗൻ: മിഷിഗൻ ഹൈസ്കൂളിൽ 15 കാരനായ വിദ്യാർഥി നവംബർ 30 ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തിയ വെടിവെപ്പിൽ മൂന്ന് സഹപാഠികൾ കൊല്ലപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റവരിൽ ഒരു അധ്യാപകനും ഉൾപ്പെടുന്നു...

മിസ്സ്‌ യു. എസ്. എ. 2021 കിരീടം എല്ലാ സ്മിത്തിന്

ഒക്കലഹോമ: മിസ്സ് യു.എസ്.എ. 2021 കിരീടം കെന്റക്കിയിൽ നിന്നുള്ള എല്ല സ്മിത്ത്(23) കരസ്ഥമാക്കി. നവംബർ 29 തിങ്കളാഴ്ച ഒക്കലഹോമ തുൾസായിലുള്ള റിവർസ്പിരിട്ട് കാസിാ റ്ററോറന്റിൽ വെച്ചാണ് മിസ്സ് അമേരിക്കാ മത്സരം അരങ്ങേറിയത്. എല്ല സ്മിത്ത്...

ക്രിസ് കുമോയെ സി. എൻ. എൻ. സസ്പെന്റ് ചെയ്തു

വാഷിംഗ്ടൺ ഡി.സി: സി.എൻ.എൻ. ഹോസ്റ്റ് ക്രിസ് കുമോയെ സി.എൻ.എൻ. അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്തു. ചൊവ്വാഴ്ച(നവംബർ 30)യാണ് ഇതു സംബന്ധിച്ചു അറിയിപ്പുണ്ടായത്. സഹോദരനും, ന്യൂയോർക്ക് ഗവർണ്ണറുമായ ആൻഡ്രൂ കുമോയുടെ ലൈംഗികാരോപണ കേസ്സിൽ അതിര് വിട്ട് ഇടപ്പെട്ടതായി...

ഫൊക്കാന ടെക്സാസ് റീജിയണൽ പ്രവർത്തന ഉത്‌ഘാടനം ഡിസംബർ 4 നു ഡാളസ്സിൽ

ഡാളസ്: ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക ടെക്സാസ് റീജിയണൽ കൺവൻഷനു മുന്നോടിയായി ടെക്സാസ് റീജിയൻ പ്രവർത്തന ഉത്‌ഘാടനം ഡാളസ്സിൽ ഡിസംബർ 4 ശനിയാശ്ച 5 മണിക്ക് ഗാർലാൻഡിൽ ഉള്ള...

ജെഫിൻ കിഴക്കേക്കുറ്റിന് ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് പെൻസിൽവാനിയായുടെ അശ്രുപൂജ

ഫിലഡൽഫിയ: ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ പുത്രൻ ജെഫിൻ കിഴക്കേക്കുറ്റിന്റെ ആകസ്മിക വേർപാടിൽ പെൻസിൽവേനിയ ചാപ്റ്ററിന്റെ എല്ലാ അംഗങ്ങളുടേയും അഗാധമായ ദുഖം ബിജുവിനേയും, ഡോളിയേയും കുടുംബാംഗങ്ങളേയും അറിയിക്കുന്നു. ഇന്ത്യാ...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: