Saturday, August 22, 2026
HomeUS Newsതോമസ് സി നെല്ലിക്കാലായുടെ സംസ്കാരം തിങ്കളാഴ്ച നടക്കും

തോമസ് സി നെല്ലിക്കാലായുടെ സംസ്കാരം തിങ്കളാഴ്ച നടക്കും

വാർത്ത: സുമോദ് നെല്ലിക്കാല

ന്യൂയോർക്ക്: ന്യൂ രോഷൽ മെയിൻ സ്ട്രീറ്റ് മിനി മാർട്ട് സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന തോമസ് സി നെല്ലിക്കാലയുടെ (അച്ചൻകുഞ്ഞ് 72) സംസ്കാര ശുശ്രുഷ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റാന്നി മന്ദമരുതി ബെഥേൽ മാർത്തോമാ പള്ളിയിൽ നടക്കും. റെവ ഡോ ജോസഫ് മാർ ബെർന്നബാസ് മുഖ്യ കാർമികത്തം വഹിക്കും. ന്യൂയോർക് ന്യൂ രോഷൽ, യോങ്കേഴ്‌സ് ഏരിയയിലെ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായിരുന്നു പരേതൻ.

ഭാര്യ: തങ്കമ്മ തോമസ് (ന്യൂയോർക്ക്)

മക്കൾ: ബ്ലെസൻ തോമസ്, ബെഞ്ചമിൻ തോമസ് (ന്യൂയോർക്ക്)

മാതാപിതാക്കൾ: പരേതരായ നെല്ലി കാലായിൽ ചാണ്ട പിള്ള, തങ്കമ്മ തോമസ്

സഹോദരങ്ങൾ: ലാലികുട്ടി ഐവാൻ (പെരുമ്പാവൂർ) എൻ സി മാത്യു (റാന്നി) , എൻ സി ഷാജു (ദോഹ), എൻ സി ബാബുജി (ദോഹ)

വാർത്ത: സുമോദ് നെല്ലിക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ