ഓണം വന്നോണം വന്നോണം വന്നേ
ഒരു നല്ല കാലത്തിൻ ഓർമ്മ വന്നേ
ഒരു നല്ല ഭരണത്തിൻ ഓർമ്മകളെ
ഓർക്കുവാൻ ഓണമിതാ വരുന്നേ
ഓണത്തിൻ സന്ദേശമോർത്തിടാതെ
ഓതുന്നു ഓണം മതത്തിൻ്റെന്നു
ഒന്നു ചേർന്നൊന്നായ് മനുഷ്യരെല്ലാം
ഒരുമയോടാഘോഷിക്കുന്നുവോണം
ഒരുമയോടൊന്നിച്ചിരുന്നു നമ്മൾഓണം
ഓണം വന്നോണം വന്നോണം വന്നേ
ഒരു നല്ല കാലത്തിൻ ഓർമ്മ വന്നേ
ഒരു നല്ല ഭരണത്തിൻ ഓർമ്മകളെ
ഓർക്കുവാൻ ഓണമിതാ വരുന്നേ
ഓണത്തിൻ സന്ദേശമോർത്തിടാതെ
ഓതുന്നു ഓണം മതത്തിൻ്റെന്നു
ഒന്നു ചേർന്നൊന്നായ് മനുഷ്യരെല്ലാം
ഒരുമയോടാഘോഷിക്കുന്നുവോണം
ഒരുമയോടൊന്നിച്ചിരുന്നു നമ്മൾ
ഒരുമതൻ സന്ദേശമേറ്റു പാടാം
ഒരുമയോടൊന്നിച്ചാഹാരം കഴിച്ചു
ഒരുമയോടോടിക്കളിക്കുന്നതോണം
ഒരുമയോടൊന്നിച്ചു പൂക്കളറുത്തു
ഒരുമയിൽ പൂക്കളമായതു മാറ്റി
ഒരു ദിനമതിലൊന്നു കൂടിയിരിക്കും
ഒരു നല്ല കാലത്തിൻ ഓർമ്മയിൽ നമ്മൾ
ഒരുമതൻ സന്ദേശമേറ്റു പാടാം
ഒരുമയോടൊന്നിച്ചാഹാരം കഴിച്ചു
ഒരുമയോടോടിക്കളിക്കുന്നതോണം
ഒരുമയോടൊന്നിച്ചു പൂക്കളറുത്തു
ഒരുമയിൽ പൂക്കളമായതു മാറ്റി
ഒരു ദിനമതിലൊന്നു കൂടിയിരിക്കും
ഒരു നല്ല കാലത്തിൻ ഓർമ്മയിൽ
നമ്മൾ




👌