Friday, May 16, 2025
Homeഅമേരിക്കപ്രശസ്ത പാരമ്പര്യ താന്ത്രിക് വിദ്വാൻ റാം സാഗർ തമ്പുരാൻ നിങ്ങളുടെ സമ്പൂർണ്ണ വാരഫലവുമായി മെയ് 11...

പ്രശസ്ത പാരമ്പര്യ താന്ത്രിക് വിദ്വാൻ റാം സാഗർ തമ്പുരാൻ നിങ്ങളുടെ സമ്പൂർണ്ണ വാരഫലവുമായി മെയ് 11 ഞായർ മുതൽ മലയാളി മനസ്സിൽ എത്തുന്നു.

 മലയാളി മനസ്സ് USA

ജന്മനക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ആഴ്ചയിലും നിങ്ങളുടെ നിത്യ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങളെക്കുറിച്ചു് പ്രവചിക്കുന്ന മികച്ച ജ്യോതിഷ പംക്തി .. ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ.. ? (സമ്പൂർണ്ണ വാരഫലം) മെയ് 11 ഞായർ മുതൽ മലയാളി മനസ്സിൽ ആരംഭിക്കുന്നു.

ഈ പംക്തി കൈകാര്യം ചെയ്യുന്നത്: പ്രശസ്ത പാരമ്പര്യ താന്ത്രിക് വിദ്വാൻ
റാം സാഗർ തമ്പുരാൻ.

റാം സാഗർ തമ്പുരാൻ:- കഴിഞ്ഞ 30 വർഷമായി കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷ ലേഖനങ്ങൾ എഴുതുന്നതും, ലക്ഷോപലക്ഷം ജനങ്ങൾക്ക് ആശ്വാസം ഏകാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളതും, ഇപ്പോളും കേരളകൗമുദി ഓൺലൈൻ പത്രത്തിൽ നിത്യ ജ്യോതിഷം എഴുതുന്നതുന്നതുമായ പ്രശസ്ത പാരമ്പര്യ താന്ത്രിക് വിദ്വാനാണ് ഇദ്ദേഹം.

ജ്യോതിഷത്തിലും സംഖ്യാജ്യോതിഷത്തിലും അഗാധ പാണ്ഡ്യത്യം ആർജ്ജിച്ചതും, മുത്തശ്ശച്ചൻ തട്ടാന്റയ്യത്ത് നീലകണ്ഠൻ എന്ന മഹാമാന്ത്രികനിൽ നിന്നും മന്ത്ര ദീക്ഷ ആർജ്ജിക്കാൻ ഭാഗ്യം ലഭിച്ചതും ആയ പാരമ്പര്യ താന്ത്രിക്ക് വിദ്വാനുമായ റാം സാഗർ തമ്പുരാൻ  മെയ് 11 ഞായറാഴ്ച മുതൽ സമ്പൂർണ്ണ വാരഫലവുമായും, മെയ് 22 വ്യാഴാഴ്ച മുതൽ സംഖ്യാജ്യോതിഷ ലേഖനങ്ങളുമായും മലയാളിമനസ്സിലും എത്തുന്നു.

ഇനി കാത്തിരിക്കുക … പ്രശസ്ത പാരമ്പര്യ താന്ത്രിക് വിദ്വാൻ റാം സാഗർ തമ്പുരാൻ തയ്യാറാക്കുന്ന വാരഫലത്തിനായും, സംഖ്യാജ്യോതിഷ ലേഖനങ്ങൾക്കായും.

 മലയാളി മനസ്സ് USA

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ