കണ്ണേ കണ്മണി മുത്തല്ലേ…(എൻ )
പൊന്നേ പൊന്നിൻ കിനാവല്ലേ
നിന്നേ കണ്ടനാൾ തൊട്ടന്റെ
നെഞ്ചിൽ തേൻമലർ പൂത്തല്ലോ.
അച്ഛന്റെ നെഞ്ചിലെ കനവല്ലേ
അമ്മതൻ കരളിലെ കുളിരല്ലേ
ആലോലം താലോലം
ആരോമലുണ്ണിക്ക് താലോലം
ചാഞ്ചക്കം തൊട്ടിലിൽ താരാട്ട്..
താമരക്കണ്ണന് തേനൂട്ട്
ആലോലം താലോലം
ആരോമലുണ്ണിക്ക് താലോലം.




കവിത എനിക്കിഷ്ടായി
ഒത്തിരി ഇഷ്ടായി 👏👏👏