Wednesday, March 19, 2025
Homeഅമേരിക്കമാത്യു (കുഞ്ഞച്ചൻ) പന്നാപാറ (70) ഹൂസ്റ്റണിൽ നിര്യാതനായി.

മാത്യു (കുഞ്ഞച്ചൻ) പന്നാപാറ (70) ഹൂസ്റ്റണിൽ നിര്യാതനായി.

എ.സി. ജോർജ്

ഹൂസ്റ്റൺ: മാത്യു (കുഞ്ഞച്ചൻ) പന്നാപാറ (70) ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ നിര്യാതനായി. മേരിക്കുട്ടി മാത്യു പന്നാപാറയാണ് ഭാര്യ. മക്കൾ:നയിസി, റെയിസി, മരിയറ്റ എന്നിവരാണ്. അദ്ദേഹം ഹ്യൂസ്റ്റനിലെ മലയാളികളുടെതായ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൻ, ഹൂസ്റ്റണിലെ Saint ജോസഫ് സീറോമലബാർ കത്തോലിക്ക ദേവാലയ ഇടവക പാരിഷ്കൗൺസിൽ, ICH- ഇന്ത്യകാത്തോലിക്സ് ഓഫ് ഹൂസ്റ്റൺ എന്നീ പ്രസ്ഥാനങ്ങൾ മാത്യു പന്നാപാറയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

സംസ്കാരചടങ്ങുകൾ: Wake, March 8 Saturday 2025 4:30-7PM at St. Joseph Syro Malabar Catholic Church Missouri City.

Funeral Mass, Monday March 10 -10:30 AM at St. Joseph Syro Malabar Catholic Church Missouri City.

Burial: Davis -Greenlawn Cemetery, Rosenberg -Texas 3900 B F Terry BLVD, Rosenberg TX 77471

 

RELATED ARTICLES

1 COMMENT

  1. ആദരാജ്ഞലികൾ

    അമേരിക്കയിലുള്ള മലയാളി സമൂഹത്തിനു വേണ്ടി, രക്ത ബന്ധത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറത്തു വിശ്വസ്ഥയുടെയും, സ്‌നേഹത്തിന്റെയും, പരസ്പര സഹകരണത്തോടുകൂടി എല്ലാവരുടെയും ഉന്നമനത്തിന്ത്തു വേണ്ടി പ്രവർത്തിച്ച മാസ്മരികമായ ഒരു ബന്ധം – അതാണ്
    ഏവർക്കും വഴികാട്ടിയായ ശ്രീ മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രണാമം🙏
    അദേഹത്തിന്റെ അൽമാവിന് നിത്യശാന്തി നേർന്നുകൊണ്ട്, പ്രാർത്ഥനയോടെ പ്രണാമം 🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments