17.1 C
New York
Saturday, December 4, 2021
Home US News

US News

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ അപ്‌സ്റ്റേറ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ റെജിസ്ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ നാലിന്

ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ& അപ്‌സ്റ്റേറ്റ് റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ 4 ന് നടക്കും. ശനിയാഴ്ച രാവിലെ 10.30നാണ് പ്രോഗ്രാം. അഡ്രസ്: KCANA 222-66 Braddock Ave Bellerose NY...

കത്രി മത്തായി ഫിലഡൽഫിയയിൽ നിര്യാതയായി

ഫിലഡൽഫിയ: കത്രി മത്തായി എടശ്ശേരിപ്പറമ്പിൽ (95) അന്ത്യകൂദാശകളെല്ലാം സ്വീകരിച്ചു നവംബർ 30-നു ഫിലഡൽഫിഫിയയിൽ നിര്യാതയായി. പൊതുദർശനം: ഡിസംബർ 3, വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ (608...

മറിയം സൂസൻ മാത്യുവിന്റെ കുടുംബത്തിന് ഫോമാ പതിനായിരം ഡോളർ കൈമാറി.

അലബാമയിൽ അയൽവാസിയുടെ വെടിയേറ്റു ദുഖകരമായ സാഹചര്യത്തിൽ മരണപ്പെട്ട മറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഹെല്പിങ് ഹാന്റ് വഴി സമാഹരിച്ച പതിനായിരം ഡോളർ സമാഹരണം, ആരംഭിച്ചു...

മിഷിഗൺ സ്ക്കൂൾ വെടിവെപ്പു മരണം നാലായി. വെടിവെക്കുവാൻ ഉപയോഗിച്ചതു ബ്ലാക്ക് ഫ്രൈഡെയിൽ പിതാവു വാങ്ങിയ തോക്ക്

മിഷിഗൺ: മിഷിഗൺ ഓക്സ്ഫോർഡ് ഹൈസ്ക്കൂൾ പതിനഞ്ചുക്കാരൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം നാലായി. പരിക്കേറ്റ് ആശുപത്രിയ കഴിയുന്ന ഏഴുപേരിൽ പതിനാലുവയസ്സുള്ള പെൺകുട്ടി ശസ്ത്രക്രിയക്കുശേഷം വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ ഡിസംബർ 1ന് അറിയിച്ചു. പതിനഞ്ചു...

യു എസ്സിൽ ഒമിക്രോൺ ആദ്യം കണ്ടെത്തിയത് പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത യാത്രക്കാരിൽ

കാലിഫോർണിയ: അമേരിക്കിൽ ആദ്യമായി ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത ഈയ്യിടെ സൗത്ത് ആഫ്രിക്കാ പര്യടം കഴിഞ്ഞെത്തിയ യാത്രക്കാരനിൽ നിന്നാണെന്ന് ഡിസംബർ 1 ബുധനാഴ്ച കാലിഫോർണിയ ആരോഗ്യവകുപ്പും, സി.ഡി.സി.യും ഔദ്യോഗികമായി സ്ഥിരീകരിച്ചു....

ഫൊക്കാന ടെക്സാസ് റീജിയണൽ കൺവൻഷൻ ഡിസംബർ 5 നു ഹൂസ്റ്റണിൽ

ഹ്യൂസ്റ്റൺ: അമേരിക്കന്‍ മലയാളികളുടെ സംഘബോധത്തിന്റെ പ്രതീകമായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) റീജിയണൽ കൺവൻഷൻ ഡിസംബർ 5 ഞായറാഴ്ച ഹൂസ്റ്റണിൽ നടത്തപ്പെടും എന്ന് ഫൊക്കാന ടെക്‌സസ് റീജിയണല്‍...

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യവൈസ്പ്രസിഡന്റ് ചെറിയാനു പി എം എഫിന്റെ അഭിനന്ദനം

ഡാളസ്: ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാബു ചെറിയാനെ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റി അഭിനന്ദിച്ചു. സാബു ചെറിയാൻ പ്രവാസി മലയാളി ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടർസ്...

ഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്ക്കാരം നാളെ.

ഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്ക്കാരം നാളെ; ഉഴവൂർ സ്വദേശി ജെഫിൻ കിഴക്കേക്കറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കയിലെ മലയാളികൾ. ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് കോട്ടയം ഉഴവൂർ...

ചരിത്ര സഞ്ചാരി എഴുതുന്ന.. ‘കോട്ടയത്തിന്റെ സുവിശേഷം’ -16

ക്നായി തൊമ്മൻ ചേപ്പേടും, അല്പം ചരിത്രവും. കോട്ടയത്തിന്റെ സാമൂഹ്യചരിത്രത്തിൽ ഇഴുകിചേർന്ന് നിൽക്കുന്ന സമൂഹമായി ക്നാനായക്കാർ എന്ന സുറിയാനി ക്രിസ്ത്യാനികൾ നിൽക്കുന്നു. അവർ മധ്യതിരുവതാംകൂറിന്റെ നാഡീ നരമ്പുകളിലൂടെ വെള്ള മുണ്ടും, ഷർട്ടും ധരിച്ച് സൗമ്യരായി നടക്കുന്നു....

മലയാളിമനസ്സ് അവതരിപ്പിക്കുന്നു.. കൗതുക വാർത്തകൾ..! വായിക്കുന്നത് ദീപ ദേവിക .

നമ്മുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഓർമ്മകളിൽ പ്രധാനപ്പെട്ട ഒന്നാണ് റേഡിയോ കാലഘട്ടത്തിൽ ഞായറാഴ്ചതോറും നാം കേട്ടുകൊണ്ടിരുന്ന 'കൗതുക വാർത്തകൾ'. ആ കൗതുക വാർത്തകൾ പുതിയ രൂപത്തിലും ഭാവത്തിലും ഇതാ ഇനി...

ഏഷ്യാനെറ്റ് ന്യൂസ് – ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ ഫൊക്കാനയ്ക്ക് ഒന്നാം സ്ഥാനവും മൊത്തം 4 അവാർഡുകളും

ഫൊക്കാന കോർഡിനേറ്റർ സോണി അമ്പൂക്കന് മികച്ച ഏകോപനത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസ് - ബോബി മലയാളം ഫൗണ്ടേഷൻ മലയാളം എന്റെ മലയാളം പദ്ധതിയിൽ 4 അവാർഡുകൾ കരസ്ഥമാക്കി അമേരിക്കയിലെ മലയാളി സംഘടനകളുൾടെ സംഘടനയായ ഫൊക്കാന...

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന്

ഫിലാഡൽഫിയ: ഫൊക്കാന പെന്‍സില്‍വാനിയ റീജിയണ്‍ കണ്‍വെന്‍ഷന്‍ രെജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച മാപ്പ് ( MAP) ഇന്ത്യന്‍ കമ്യൂണിറ്റി സെന്റര്‍ ഹാളില്‍ നടക്കും. വൈകുന്നേരം 6.30നാണ് പ്രോഗ്രാം. അഡ്രസ്: 7733...

Most Read

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: