Saturday, August 22, 2026
HomeUS Newsഅസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു

റ്റി. ഉണ്ണികൃഷ്ണൻ

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നു. ഓണം കേരളത്തനിമയോടെ ആണ് നടത്തപ്പെടുന്നത്.

സെപ്റ്റംബർ ഇരുപത്തി ഒന്നാം തിയതി ശനിയാഴ്ച, ടാമ്പാ ഹിന്ദു ടെംപിളിൽ വച്ചാണ് ഓണാഘോഷങ്ങൾ നടത്തപ്പെടുന്നത്.

ഓണ സദ്യയോടെ ആരംഭിക്കുന്ന പരിപാടികളിൽ കുട്ടികളുടേതുൾപ്പടെ ഇരുപതിൽപരം
പാടികളാണ് പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഓണ സദ്യക്ക് ശേഷം, ചെണ്ടമേളത്തോടുകൂടെ മാവേലിയുടെ എഴുന്നള്ളത്തും ഉണ്ടായിരിക്കുന്നതാണ്.

അമ്മമാരുടെ നേതൃത്തത്തിൽ ആത്മയുടെ യൂത്ത് ഫോറം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഓണപ്പൂക്കളം ഒരുക്കുന്നത്. ഇതിലൂടെ പുതിയ തലമുറയ്ക്ക് നമ്മുടെ ആഘോഷങ്ങൾ അടുത്തുകാണുവാനും പങ്കെടുക്കുനവുമുള്ള അവസരം ലഭിക്കുന്നു.

ഓൺലൈൻ ആയിട്ട് നടത്തിയ ഓണ പരിപാടികളുടെ രജിസ്ട്രേഷന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്.

എല്ലാവർക്കും സമാധാനവും സമ്പത്തും നിറഞ്ഞ ഓണം ആശംസകൾ!!!

കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റിസിനും ATHMA ഫേസ്ബുക് പേജ് ലൈക്ക് ചെയ്യു

വാർത്ത: റ്റി. ഉണ്ണികൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ