Thursday, March 5, 2026
Homeഅമേരിക്കഗീവർഗീസ് മാർ തെയോഫീലസിന് സ്വീകരണവും സുവനീർ പ്രകാശനവും സെപ്‌റ്റംബർ ഇരുപത്തിരണ്ടിന്‌

ഗീവർഗീസ് മാർ തെയോഫീലസിന് സ്വീകരണവും സുവനീർ പ്രകാശനവും സെപ്‌റ്റംബർ ഇരുപത്തിരണ്ടിന്‌

രാജൻ വാഴപ്പള്ളിൽ

വാഷിംഗ്‌ടൺ . ഡിസി: വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയുടെ മുൻ വികാരിയും അഹമ്മദ്ബാദ് ഭദ്രാസന മെത്രാപ്പോലീത്തായും ബോംബെ ഭദ്രാസനത്തിന്റെ അസിസ്റ്റൻറ് കൂടിയായ ഗീവര്ഗീസ് മാർ തെയോഫീലസിന് സ്വീകരണവും സുവനീർ പ്രകാശനവും നടത്തപ്പെടുന്നു

ഡയമണ്ട് ജൂബിലിയുടെ ഭാഗമായി ഇവിടെ എത്തുന്ന മെത്രാപ്പാലീത്ത സെപ്‌റ്റംബർ ഇരുപത്തിരണ്ടിനു ജൂബിലിയുടെ സമാപന സമ്മേളനം ഉത്‌ഘാടനം ചെയ്യും . ഒരു വർഷം നീണ്ടു നീൽക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. അതിൽ പ്രധാനമായി ഒരു നിർധന കുടുംബത്തിന് പണിതു നൽകുന്ന ഭവനം കേരളത്തിൽ കൊല്ലം ജില്ലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മർത്തമറിയം സമാജം, സൺഡേ സ്കൂൾ, എംജിഒസിസം എന്നിവർ നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങളും നടന്നു കൊണ്ടിരിക്കുന്നു

അമേരിക്കയുടെ തലസ്ഥാന നഗരിയിൽ പരിശുദ്ധ മാർ തോമ്മാശ്ളീഹായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസത്തിൻ കീഴിലുള്ള ആദ്യകാല ഇടവകയിൽ മുൻപന്തിയിൽ നിൽക്കുന്ന ദേവാലയമാണ് വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവക.

രാജൻ വാഴപ്പള്ളിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com