Thursday, October 8, 2026
Homeഅമേരിക്കഡാളസ് സയോൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി...

ഡാളസ് സയോൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനി പോൾ നിര്യാതയായി: സംസ്‌കാരം 17- ന് ശനിയാഴ്ച

സാം മാത്യു ഡാളസ്

 സാം മാത്യു ഡാളസ്‌

ഡാളസ് : ഡാളസ് സയോൺ എ.ജി സഭാംഗം പിറവം – പാലച്ചുവട് കവണാട്ടേൽ തോമസ് കെ. പോളിൻ്റെ സഹധർമ്മിണി ആനി പോൾ (61) ഒക്ടോബർ ഏഴിന് നിര്യാതയായി. പരേതനായ പാസ്റ്റർ വൈ. സക്കറിയയുടെ കൊച്ചുമകളും, പാസ്റ്റർ ജോൺ വർഗ്ഗീസ് (Late) – മേരിക്കുട്ടി ജോൺ ദമ്പതികളുടെ മകളുമാണ് പരേത. ഭൗതിക സംസ്കാരം ഒക്ടോബർ 17 ന് ശനിയാഴ്ച ഡാളസിൽ വെച്ച് സയോൺ എ. ജി സഭയുടെ നേതൃത്വത്തിൽ നടക്കും.

മക്കൾ : ജസ്റ്റിൻ, ജെയ്‌സൺ, ജാനിസ് .

മരുമക്കൾ: മിഷേൽ , എലൻ.

പവർവിഷൻ ടിവി വൈസ് ചെയർമാൻ ജോൺ തോമസിൻ്റെ മകളുടെ ഭർതൃമാതാവാണ് ആനി പോൾ.

വാർത്ത: സാം മാത്യു ഡാളസ്

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ