കണ്യാർക്കളി
പാലക്കാടിന്റെ അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണിത്. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ് കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ...
സമീപകാലത്തായി ഹൈ സ്കൂൾ ,ഹയർ സെക്കൻഡറി, ഡിഗ്രി എന്തിനേറെ യൂ പി തലങ്ങളിൽ പോലുമുള്ള കുട്ടികൾ പരീക്ഷാ പേടി മൂലവും റിസൾട്ട് എന്താവും എന്ന ഉത്കണ്ഠ മൂലവും ആത്മഹത്യ ചെയ്തതായുള്ള വാർത്തകൾ നാം...
വർഷങ്ങൾക്ക് മുൻപ് എന്റെ കുടുംബം മാസം 150 രൂപയിൽ വാടകയ്ക്ക് താമസിച്ചിരുന്നത് നിലമ്പൂർ ചെറുവത്ത്കുന്ന്,കല്ലായി സ്കൂളിന് മുൻവശമുള്ള സുലൈഖാത്തയുടെ കൊച്ചു വീടിന്റെ പിന്നിൽ നീളത്തിലുള്ള ഒരു ഹാളിലായിരുന്നു. അടുക്കളയും, കിടപ്പുമുറിയുമെല്ലാം ആ മുറിയായിരുന്നു...
വെളിച്ചപ്പാട് മരണപ്പെട്ടാൽ സാധാരണ മരണത്തിനെന്ന പോലെ പുലയാചരണമോ,
ശേഷക്രിയകളോ പതിവില്ല ദൈവത്തിൽ ലയിച്ചു ചേർന്നു എന്നതാണ്. ഇത് പോലെ ഒരു വെളിച്ചപ്പാടിന് ബന്ധുക്കളുടെ മരണത്തിലും ജനനത്തിലും പുല, മരിച്ചാലുള്ള (അശുദ്ധി) വാലായ്മ (ജനനാശുദ്ധി) യോ...
മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് വർഷങ്ങൾക്ക് മുൻപ് വായിച്ചത് ഇപ്പോൾ ഓർത്തുനോക്കുമ്പോൾ അതിൽ ഒട്ടും അതിശയോക്തി ഇല്ലെന്നുതന്നെ പറയാം. അത്രമേൽ മതത്തിന്റേയും ജാതിയുടേയും വർഗ്ഗീയതയുടേയും തേർവാഴ്ചകൾകൊണ്ട് സ്വാർത്ഥവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്.
മതേതരത്വത്തിന്റെ മഹനീയതയെ വാനോളം പുകഴ്ത്തുകയും, അതിനുവേണ്ടി...
34 മീറ്റർ ഉയരമുള്ള വാഴച്ചാൽ കുത്തും 56 മീറ്ററുള്ള അതിരപ്പള്ളി കുത്തും കണ്ട് പൊരിങ്ങൽകുത്തിലെത്തി.
പദ്ധതിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ഉള്ള ആശ്രയം ഒരു കട മാത്രമാണ്. ഈ കടയിലാണ് കുടുംബസുഹൃത്തിന്റെ ജോലിയും...
ഇന്ന് ജൂൺ 23. രാജ്യന്തര ഒളിംപിക് ദിനം. എന്തുകൊണ്ടാണ് ജൂൺ 23 രാജ്യാന്തര തലത്തിൽ ഒളിംപിക് ദിനമായി ആചരിക്കുന്നത്? അതിനൊരു കാരണമുണ്ട്. ‘ഒളിംപിക്സ്’ എന്ന മഹത്തായ ആശയം ലോകത്തിന് സംഭാവന ചെയ്തത് പ്രാചീന...
എല്ലാ വര്ഷവും ജൂണ് 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിര്ദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്ക്കിടയില് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്ഷവും...
ഇന്ന് ലോക സംഗീത ദിനം. സംഗീതം ആഗോള ഭാഷയാണ്. മനുഷ്യ ജീവിതത്തിന്റെ താളക്രമം ചിട്ടപ്പെടുത്തുന്നതിൽ സംഗീതത്തിനുള്ള സ്ഥാനം വളരെ വലുതാണ്. സംഗീതം ആർക്കാണ് ഇഷ്ടമല്ലാത്തത്. പാട്ടിനും പാട്ടുകാർക്കുമായൊരു ദിനമാണ് ഇന്ന്.
മനുഷ്യനുണ്ടായ കാലത്തോളം ഈണങ്ങളും...
നിശ്ചിതകാല തൊഴിൽ കരാർ നിയമനത്തിനായി തൊഴിൽനിയമം പൊളിച്ചെഴുതൽ വഴി കോർപ്പറേറ്റ് നിയമം അടിച്ചേൽപ്പിക്കുവാൻ, ദൃതഗതിയിലുള്ള നിയമഭേദഗതി,
നിശ്ചിത കാലമെന്ന തൊഴിൽ വ്യവസ്ഥ പോലും അപ്രസക്തമാകുന്നു,
തൊഴിൽ സുരക്ഷ പൂർണ്ണമായി ഇല്ലായ്മ ചെയ്യുന്ന നിയമം. സേനയിലേക്ക് സൈനികരെ...
ഇന്ന് ജൂൺ 19. വായനാ ദിനം ഗ്രന്ഥ ശാലാ പ്രസ്ഥാന നസ്ഥാപകനായ പി.എൻ പണിക്കർ സാറിനെ അനുസ്മരിച്ച കൊണ്ടു ഞാൻ എന്റെ അച്ഛനെക്കുറിച്ചു പറയട്ടെ.
വായിച്ചു വളരണം എന്ന ആശയം ഞങ്ങൾ മക്കളുടെ ചെവിയിലേക്ക്...
1909 മാർച്ച് 1 ന് ആലപ്പുഴയിൽ ജനിച്ച പുതുവായിൽ നാരായണപ്പണിക്കർ എന്ന പി. എൻ പണിക്കർ 1995 ജൂൺ 19.ന് അന്തരിച്ചു അദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാ ദിനമായി ആചരിക്കുന്നത് സുഹൃത്തുക്കൾക്കൊപ്പം വീടുവീടാന്തരം...
തിരുവനന്തപുരം: മൃഗങ്ങളില് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാല് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള് സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തൃശൂര് ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ...
ആന്ധ്രാപ്രദേശില് വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി.
തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...