17.1 C
New York
Wednesday, March 22, 2023
Home Religion

Religion

പുണ്യ ദേവാലയങ്ങളിലൂടെ – (23) – 🌻കോക്കമംഗലം പള്ളി🌻

മാർത്തോമാ സ്ലീഹ സ്ഥാപിച്ച ഏഴര പള്ളികള്‍ മാല്യങ്കര (കൊടുങ്ങല്ലൂര്‍), പാലയൂര്‍ (ചാവക്കാട്), കോക്ക മംഗലം (ചേര്‍ത്തല), പരവൂര്‍ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കല്‍ (ചായല്‍), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. മാല്യങ്കരയില്‍ പണിത പള്ളി...

വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങര;ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭഭരണിയും.

വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാൽ സമ്പന്നവും പ്രസിദ്ധവുമാണ് ചെട്ടികുളങ്ങരയിലെ ഭഗവതി ക്ഷേത്രവും അവിടുത്തെ കുംഭഭരണി മഹോത്സവവും. ചാന്താട്ടം, കെട്ടുകാഴ്ച, കുത്തിയോട്ടം, കുതിരമൂട്ടില്‍ കഞ്ഞി സദ്യ , കൊഞ്ചും മാങ്ങക്കറി എന്നിവയാണ് ഈ ആചാരാനുഷ്ഠാനങ്ങളിൽ ചിലത്. ദാരുവിഗ്രഹത്തിൽ ചാന്താട്ടം ചെട്ടികുളങ്ങര...

ആലുവ ശിവക്ഷേത്രം (ലഘു വിവരണം) ✍ ശ്യാമള ഹരിദാസ്

ആലുവ ശിവക്ഷേത്രം കേരളത്തിൽ എറണാകുളം ജില്ലയിലെ ആലുവയിൽ പെരിയാറിന്റെ തീരത്താണ് ആലുവ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരബ്രഹ്മസ്വരൂപനായ മഹാദേവനാണ് പ്രധാന പ്രതിഷ്ഠ. പെരിയാർ മണപ്പുറത്ത് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്ന ശിവരാത്രി പ്രസിദ്ധമാണ്. ലക്ഷക്കണക്കിന് ആളുകൾ...

പുണ്യ ദേവാലയങ്ങളിലൂടെ -22 – ❤കുടമാളൂർ പള്ളി❤

❤കുടമാളൂർ സെന്റ്‌ മേരീസ് ഫൊറോന പള്ളി❤ സീറോ മലബാർ റീത്തിലെ പുരാതന ദേവാലയങ്ങളിലൊന്നാണ് കുടമാളൂർ സെന്റ് മേരീസ് ഫൊറാൻ പള്ളി. ഇതൊരു മരിയൻ തീർത്ഥാടന കേന്ദ്രമാണ്. കോട്ടയം പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ (4.3...

പള്ളിപ്പാന മഹാകർമ്മം 

കൊല്ലം : പോരുവഴി പെരുവിരുത്തി മലനടയിൽ പള്ളിപ്പാനയ്ക് തുടക്കം. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ 12 വർഷം കൂടുമ്പോൾ  മാത്രം നടക്കുന്ന പള്ളിപ്പാന മഹാകർമ്മം 2023  ഫെബ്രുവരി 24...

‘പേതൃത്താ’, ‘ഫാറ്റ് റ്റ്യൂസ്ഡേ ‘ വിഭൂതിതിരുനാൾ (ജോസ് മാളേയ്ക്കൽ)

ഇന്ന് 2023 ഫെബ്രുവരി 21 ചൊവ്വാഴ്ച്ച പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യത്തിൽ 'ഫാറ്റ് റ്റ്യൂസ്ഡേ ' (Fat Tuesday) ആയി ആഘോഷിക്കപ്പെടുന്നു. വലിയനോമ്പു തുടങ്ങുന്ന വിഭൂതിബുധനു (Ash Wednesday) തൊട്ടുമുൻപുവരുന്ന ചൊവ്വാഴ്ച്ചയെ ആണു 'ഫാറ്റ്...

കടയ്ക്കൽ ദേവി ക്ഷേത്ര ഐതീഹ്യവും തിരുവാതിരയും. (ലേഖനം)

കൊല്ലം ജില്ലയിൽ കടയ്ക്കൽപഞ്ചായത്തിൽ ആൽത്തറമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പ്രധാനക്ഷേത്രങ്ങളിലൊന്നാണ് കടയ്ക്കൽ ദേവി ക്ഷേത്രം. കടയ്ക്കലമ്മ എന്നപേരിലാണ്കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. "പരാശക്തിയുടെ" അവതാരമായ"ഭദ്രകാളിയാണ്" കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ)...

സുവിശേഷ വചസ്സുകൾ (32) ✍പ്രൊഫസ്സർ എ. വി. ഇട്ടി .

സുവിശേഷ വ്യാപനം (അ.പ്ര. 6:1-7) "ദൈവ വചനം പരന്നു, യെരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി; പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു'' (വാ. 7). യേശുവിന്റെ മരണ പുനരുത്ഥാനങ്ങൾക്കും സ്വർഗ്ഗാരോഹണത്തിനും ശേഷം സംഭവിച്ച അതിശീഘ്ര സുവിശേഷ വ്യാപനത്തിന്റെ...

പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന ..ബൈബിളിലൂടെ ഒരു യാത്ര (47)

പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം. ക്രിസ്തു മുഖേന സകല ജാതികൾക്കും രക്ഷ നൽകുകയായിരുന്നു ദൈവത്തിന്റെ പദ്ധതി. ക്രിസ്തുവിനെ ലോകത്തിൽ അവതരിപ്പിക്കുന്നതിന് വേണ്ടി അബ്രഹാമെന്ന ഒരു വ്യക്തിയിൽ കൂടി അവന്റെ...

കുംഭകർണ്ണൻ ((പുരാണം) ✍ശ്യാമള ഹരിദാസ്

ഹൈന്ദവ ഇതിഹാസമായ രാമായണത്തിലെ ഒരു രാക്ഷസനായ കുംഭകർണ്ണൻ രാക്ഷസരാജാവായ രാവണന്റെ നേരെ ഇളയ സഹോദരനാണ്. അതിബൃഹത്തായ ശരീരവും, ഒരിക്കലും തീരാത്ത വിശപ്പും കൊണ്ട് നടക്കുന്ന കഥാപാത്രമായ കുംഭകർണ്ണൻ തന്റെ ശക്തിപ്രകടനത്തിന്റെ ഭാഗമായി പല...

മഹാ ശിവരാത്രി ✍ജിഷ ദിലീപ്, ഡൽഹി

ശിവഭഗവാനുമായി ബന്ധപ്പെട്ട ഏറ്റവും പുണ്യ ദിനമാണ് ശിവരാത്രി. മാഘ മാസത്തിലെ കൃഷ്ണ പക്ഷ ചതുർദശി ദിനമാണ് ശിവരാത്രിയായി ആ ഘോഷിക്കുന്നത്. ശിവോപവാസർക്ക് ഏറെ പ്രാധാന്യമുള്ളതും ശിവ പ്രീതികരവുമാണ് ശിവരാത്രി വ്രതം. കോട്ടക്കുളങ്ങര ശ്രീ സ്വാമിനാഥ ക്ഷേത്രം ************************************************************** വീടിനടുത്തു...

പുണ്യദേവാലയങ്ങളിലൂടെ – (21) – തലയനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി

🌻പുണ്യഭൂമിയായ തലയനാട് 🌻 പന്തളം പത്തനംതിട്ട റോഡിൽ കടയ്ക്കാട് എന്ന സ്ഥലത്തു നിന്ന് ഇരുന്നൂറു വാര വടക്കുമാറി തലയനാട് എന്ന പുണ്യ സ്ഥലം സ്ഥിതി ചെയ്യുന്നു. 🌻തലയനാട്ടു പിതൃക്കളുടെ കബറിടവും കന്യാമറിയത്തിന്റെ പുതിയ പള്ളിയും🌻 ശങ്കരത്തിൽ കുടുംബത്തിന്റെ...

Most Read

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...

മടുപ്പ് (കവിത) ✍അനിത പൈക്കാട്ട്

ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ നോവിന്റെ കടൽ ഇളകി മറിയുന്നു, ചിത്തത്തിൽ പേര് പറയാനാവാത്ത എതോ വിഷാദം കരൾ കൊത്തി പറിക്കുന്നു, കഥ പറയാത്ത ചുമരുകളും ചിരിക്കൊരു മറുചിരി തരാത്ത വീടിന്റെ അകത്തളങ്ങളും... മടുപ്പേറിയ ദിനങ്ങൾ സമ്മാനിക്കുന്ന മനസ്സിന്റെ താളപ്പിഴക്കു അടുക്കളച്ചുമരുകൾ സാക്ഷി, പാത്രങ്ങളുടെ മുഖങ്ങൾ ഒട്ടിയതും പൊട്ടിയതും എന്റെ കളിയാട്ടത്തിന്റെ നേർക്കാഴ്ചകൾ... സ്നേഹിക്കാൻ ആരുമില്ലാത്തവളുടെ ഗദ്ഗദങ്ങൾക്ക് പല്ലിയും പഴുതാരയും മാത്രം സാക്ഷി.. നിന്നെ പ്രണയിച്ച്...

തായദെെവങ്ങളും താ(യ്)വഴിയും. ✍രാജൻ പടുതോൾ

  കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു. മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....

പാവക്കുട്ടി (കവിത) ✍വൈക

പാവമൊരു പാവക്കുട്ടിപോലിരുന്ന പാലിന്റെ നിറമുള്ള പൗർണ്ണമി പോലെയായിരുന്ന പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു, പടവെട്ടാനുറച്ചു തന്നെ പലരും കൂടി നിന്ന സഭയിൽ മറുവാക്കോതി ചെമ്മേ പാവമവളഹങ്കാരിയായി മാറി നിമിഷവേഗാൽ പറയാൻ പാടില്ല മറുവാക്കെന്നറിഞ്ഞിട്ടും പറഞ്ഞുവല്ലോ ഇന്നവൾ കാർക്കശ്യത്തോടെ പകൽ വെളിച്ചത്തിൽ അനീതിക്കെതിരെ പലരും കണ്ണടച്ചപ്പോൾ പതറാതെ നിന്നവൾ പൊരുതി നീതിക്കായി പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ ഭാവം കണ്ട് പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക് നീങ്ങി നിന്നു പാപപങ്കിലമായ...
WP2Social Auto Publish Powered By : XYZScripts.com
error: