ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.
വെങ്കടാദ്രി കുന്നിലാണ് ഈ...
പന്തീരുആഴ്വാർമാരാൽ 'മംഗളാശാസനം ' പാടി പ്രസിദ്ധിയാർജിച്ച നൂറ്റിയെട്ട് വൈഷ്ണവ ക്ഷേത്രങ്ങൾ നൂറ്റിയെട്ട് ദിവ്യദേശങ്ങൾ എന്നും നൂറ്റിയെട്ട് തിരുപ്പതികൾ എന്ന പേരിലും അറിയപ്പെടുന്നു, ഇവയിൽനൂറ്റിയാറ് ഭൂമിയിലും, രണ്ട് ദിവ്യദേശങ്ങൾ തിരുപാൽകടലും വൈകുണ്ഠവും ആണ്.
പന്ത്രണ്ട് ആഴ്വാർമാർ..
1...
ഭാര്യമാരോട്
പ്രിയരേ, നാലു ഭാഗങ്ങളായിട്ടാണ് ഈ ക്ലാസ് നടക്കുന്നത്. ഭാര്യമാരോട് , ഭർത്താക്കൻമാരോട് .മാതാപിതാക്കളോട് , മക്കളോട് ഇവർക്കുള്ള സന്ദേശമാണിത്. ഇത് കേൾക്കുമ്പോൾ ഭാര്യമാർക്ക് തോന്നും, ഞങ്ങളെ മാത്രം ഇങ്ങനെ കുറ്റം പറയുന്നത് എന്തിനാ...
ദൈവ (സ്വർഗ്ഗ) രാജ്യ പ്രവേശനം (മത്താ. 4:12-17)
"അന്നുമുതൽ യേശു സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവീൻ
എന്നു പ്രസംഗിച്ചു തുടങ്ങി" (വാ.17).
യേശുക്രിസ്തു ഈ ലോകത്തിലേക്കു വന്നത്, ദൈവ(സ്വർഗ്ഗ) രാജ്യ അനുഭവം ലോകത്തിലും മനുഷ്യരിലും രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടെ...
മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരേ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ലോക ചരിത്രത്തിലേറ്റവും കൂടുതൽ വിറ്റഴിയപ്പെട്ടതും, വിറ്റഴിക്കുന്നതും, ഏറ്റവും കൂടുതൽ ഭാഷയിലേയ്ക്ക് തർജ്ജിമ ചെയ്തതും, ഏറ്റവും കൂടുതലാളുകൾ വായിച്ചതും, വായിക്കപ്പെടുന്നതും വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.
ഉല്പത്തി...
ഡൽഹിയിലെ മയിലുകളുടെ വാസസ്ഥലമായിരുന്നത് കൊണ്ട് മയൂർ വിഹാർ (യമുനാ നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന കിഴക്കൻ ഡൽഹിയിലെ ഉയർന്ന ഒരു റെസിഡൻഷ്യൽ ഏരിയ) എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്...
തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം. പരബ്രഹ്മസ്വരൂപനും പരമാത്മാവും മൃത്യുവിജയിയുമായ ഭഗവാൻ ശ്രീ പരമേശ്വരനാണ് ആണ് പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ്...
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേവാലയം തൃശ്ശൂരിൽ നിന്ന് 19k.m ദൂരവും ഇരിഞ്ഞാലിക്കുടയിൽ നിന്ന് 14k.m ദൂരം അകലെയുമായി സ്ഥിതി ചെയ്യുന്നു
🌻പഴുവിൽ ഗ്രാമം 🌻
തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴുവിൽ....
പഴനിയിലെ മുരുക വിഗ്രഹം നവപാഷാണ നിര്‍മ്മിതമാണ്. ഈ വിഗ്രഹത്തിന്‍റെ ഔഷധ മേന്മ വളരെ പ്രസിദ്ധമാണ്. 27 നക്ഷത്രങ്ങളില്‍ ഏതു നക്ഷത്രത്തില്‍ ജനിച്ച ആളായാലും നവഗ്രഹങ്ങളില്‍ ഓരോന്നും ഏതൊക്കെ ഭാവങ്ങളില്‍ ആണെങ്കിലും ഭോഗര്‍ എന്ന...
തമിഴ് പഞ്ചാംഗത്തിൽ തൈ മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ മകരമാസത്തിൽ) പൂയം നാളാണ് തൈപ്പൂയമായി ആഘോഷിക്കുന്നത്. ശിവസുതനും ദേവസേനാപതിയുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ് തൈപ്പൂയം എന്നാണ് വിശ്വാസം. എന്നാൽ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്...
ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, മാരാരിക്കുളം വടക്ക് വില്ലേജിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവിക്ഷേത്രം. ആദിപരാശക്തിയാണ് മുഖ്യ പ്രതിഷ്ഠ. ദുർഗ്ഗ, ഭദ്രകാളീ സങ്കൽപ്പങ്ങളിൽ ആരാധന. ഉപദേവതകളായി ഗണപതി, ശിവൻ, വിഷ്ണു, അയ്യപ്പൻ,...
സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് .
അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
ഒറ്റയ്ക്കാവുന്ന തൃസന്ധ്യകളിൽ
നോവിന്റെ കടൽ ഇളകി മറിയുന്നു,
ചിത്തത്തിൽ പേര് പറയാനാവാത്ത
എതോ വിഷാദം
കരൾ കൊത്തി പറിക്കുന്നു,
കഥ പറയാത്ത ചുമരുകളും
ചിരിക്കൊരു മറുചിരി തരാത്ത
വീടിന്റെ അകത്തളങ്ങളും...
മടുപ്പേറിയ ദിനങ്ങൾ
സമ്മാനിക്കുന്ന
മനസ്സിന്റെ താളപ്പിഴക്കു
അടുക്കളച്ചുമരുകൾ സാക്ഷി,
പാത്രങ്ങളുടെ മുഖങ്ങൾ
ഒട്ടിയതും പൊട്ടിയതും
എന്റെ കളിയാട്ടത്തിന്റെ
നേർക്കാഴ്ചകൾ...
സ്നേഹിക്കാൻ
ആരുമില്ലാത്തവളുടെ
ഗദ്ഗദങ്ങൾക്ക്
പല്ലിയും പഴുതാരയും
മാത്രം സാക്ഷി..
നിന്നെ പ്രണയിച്ച്...
കുംഭമാസം അവസാനിച്ചു. ഈയാണ്ടിലെ അവസാനത്തെ രണ്ടേകാല്‍ ഞാറ്റുവേലകളടങ്ങുന്ന മീനമാസം തുടങ്ങുകയും ചെയ്തു.
മീനമാസം പൂരങ്ങളുടെ മാസമാണ്.വടക്കന്‍കേരളത്തില്‍ മീനത്തിലെ കാര്‍ത്തികനാള്‍ തുടങ്ങി പൂരംനാളുവരെ കാമദേവപൂജയുടെ ഉത്സവം ആണ്. ക്ഷേത്രങ്ങളിലും കാവുകളിലും തറവാട് ഭവനങ്ങളിലുമാണ് പൂരോത്സവങ്ങൾ നടക്കുക....
പാവമൊരു പാവക്കുട്ടിപോലിരുന്ന
പാലിന്റെ നിറമുള്ള പൗർണ്ണമി
പോലെയായിരുന്ന
പട്ടിന്റെ മനസ്സുള്ള പെണ്ണവളിന്ന് നിന്നു,
പടവെട്ടാനുറച്ചു തന്നെ
പലരും കൂടി നിന്ന സഭയിൽ
മറുവാക്കോതി ചെമ്മേ
പാവമവളഹങ്കാരിയായി മാറി
നിമിഷവേഗാൽ
പറയാൻ പാടില്ല
മറുവാക്കെന്നറിഞ്ഞിട്ടും
പറഞ്ഞുവല്ലോ ഇന്നവൾ
കാർക്കശ്യത്തോടെ
പകൽ വെളിച്ചത്തിൽ
അനീതിക്കെതിരെ പലരും
കണ്ണടച്ചപ്പോൾ
പതറാതെ നിന്നവൾ പൊരുതി
നീതിക്കായി
പാവക്കുട്ടിപൊലിരുന്നവളുടെ പുതിയ
ഭാവം കണ്ട്
പേടിച്ചുപോയി മനുഷ്യർ പിന്നിലേക്ക്
നീങ്ങി നിന്നു
പാപപങ്കിലമായ...