Friday, November 27, 2026
Homeകേരളംതൃശൂരിൽ ദമ്പതിമാർ വെട്ടേറ്റു മരിച്ച നിലയിൽ; വീടിൻ്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടക്കുന്ന നിലയിൽ...

തൃശൂരിൽ ദമ്പതിമാർ വെട്ടേറ്റു മരിച്ച നിലയിൽ; വീടിൻ്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്

തൃശൂരിൽ വീട്ടിനുള്ളിൽ ദമ്പതിമാരെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിൻ്റെ അടുക്കളയിലാണ് രണ്ട് പേരും മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. രണ്ട് പേർക്കും വെട്ടേറ്റ നിലയിലാണ്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണോ എന്നാണ് സംശയം. മരിച്ച സന്തോഷിന്റെ കൈയിൽ വെട്ടരിവാളും ഉണ്ട്. സംഭവത്തിൽ അന്തിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ