Friday, July 26, 2024
HomeKeralaപ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ.

പ്ലസ് വൺ/പ്ലസ് ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ.

തിരുവനന്തപുരം: ഹയർ സെക്കൻഡറി (പ്ലസ് വൺ/പ്ലസ് ടു) മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ നടത്തുമെന്ന് പരീക്ഷാ വിഭാഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ. നാലു ദിവസങ്ങളിൽ രണ്ടു നേരവും അവസാന ദിവസം രാവിലെ മാത്രവുമായിരിക്കും പരീക്ഷ നടക്കുക. പരീക്ഷയുടെ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രാക്‌ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 12:15 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4:45 വരെയുമാണ് പരീക്ഷ നടക്കുക. പ്രാക്‌ടിക്കൽ ഉള്ള വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 11:45 വരെയും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടു മണി മുതൽ 4:15 വരെയുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments