Sunday, August 9, 2026
HomeKerala20 വരെ ട്രെയിൻ സർവീസിൽ നിയന്ത്രണം.

20 വരെ ട്രെയിൻ സർവീസിൽ നിയന്ത്രണം.

ട്രാക്കിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 16 മുതൽ 20 വരെ പാലക്കാട്‌ ഡിവിഷനിലെ ട്രെയിൻ സർവീസിൽ നിയന്ത്രണമുണ്ടാകുമെന്ന്‌ റെയിൽവേ അറിയിച്ചു. 16, 19 തീയതികളിൽ കോയമ്പത്തൂർ– കണ്ണൂർ എക്‌സ്‌പ്രസ്‌ (16608) കോഴിക്കോടുവരെയേ സർവീസ്‌ നടത്തൂ. 16ന്‌ ഓഖ –- എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ്‌ (16337) 45 മിനിറ്റും നിസാമുദ്ദീൻ–-തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ്‌ (22654) 30 മിനിറ്റും കണ്ണൂർ യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌ (16528) 50 മിനിറ്റും കണ്ണൂർ ഷൊർണൂർ മെമു (06024) ഒരു മണിക്കൂർ 20 മിനിറ്റും മംഗളൂരു–-ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ (12686) 30 മിനിറ്റും നിയന്ത്രിക്കും. 18ന്‌ മംഗളൂരു–- തിരുവനന്തപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌ (16605) 1.10 മണിക്കൂറും തിരുവനന്തപുരം –-മംഗളൂരു –- ഏറനാട്‌ എക്‌സ്‌പ്രസ്‌ (16606) 55 മിനിറ്റും കോയമ്പത്തൂർ–-മംഗളുരു എക്‌സ്‌പ്രസ്‌ (16323) 20 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം മംഗള സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (12618) 50 മിനിറ്റും വൈകും.

19ന്‌ വെരാവൽ–-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (16333), കണ്ണൂർ–-യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌, കണ്ണൂർ–-ഷൊർണൂർ മെമു (06024) എന്നിവ ഒരു മണിക്കൂറും മംഗളുരു –- പുതുച്ചേരി പ്രതിവാര എക്‌സ്‌പ്രസ്‌ (16856) 20 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം മംഗള എക്‌സ്‌പ്രസ്‌ (12618) 40 മിനിറ്റും മംഗളൂരു–-ചെന്നൈ വെസ്‌റ്റ്‌കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22638) 20 മിനിറ്റും നിയന്ത്രിക്കും.

20ന്‌ മംഗളൂരു–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ (16348) ഒരു മണിക്കൂറും ഗാന്ധിധാം –- നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ്‌ (16335) 50 മിനിറ്റും കണ്ണൂർ – -യശ്വന്ത്‌പുർ എക്‌സ്‌പ്രസ്‌ (16528) 50 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം പ്രതിവാര എക്‌സ്‌പ്രസ്‌ (22656), കണ്ണൂർ–-ഷൊർണൂർ മെമു (06024) എന്നിവ 20 മിനിറ്റും നിയന്ത്രിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ