Thursday, February 22, 2024
HomeUS News🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 08 | തിങ്കൾ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 08 | തിങ്കൾ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നവ മാധ്യമങ്ങളിലൂടെ ഒക്കെ നമ്മൾ പരിചിതരാവുന്ന ചില മനുഷ്യർ നമ്മുടെ ജീവിതത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. ഒരു പക്ഷെ ഒരിക്കലും തമ്മിൽ കണ്ടില്ലായെങ്കിൽ പോലും വലിയ അത്മബന്ധമായി അത് വളരാറുണ്ട് . അതാണ് യഥാർത്ഥത്തിൽ സ്നേഹത്തിന്റെ ശക്തിയെന്ന് തോന്നാറുണ്ട്.

മനസ്സ് കൊണ്ട് മനസ്സിനെ അറിഞ്ഞാൽ ,
ഹൃദയം കൊണ്ട് സ്നേഹത്തെ മനസ്സിലാക്കിയാൽ ,
തമ്മിൽ കാണുന്നില്ല എന്നൊരു കാരണത്താൽ അവസാനിക്കുകയില്ല യഥാർത്ഥമായ ഒരു ആത്മബന്ധവും .

മഴയും സ്നേഹവും ഒരുപോലെയാണ് അത് രണ്ടും നമ്മുടെ ജീവിതത്തിൽ സന്തോഷം തരും ഏന്നാൽ ഒരു വ്യത്യാസം മാത്രം .മഴ നമ്മുടെ ദേഹം നനയ്ക്കും.
സ്നേഹം നമ്മുടെ കണ്ണും.

ശരീരത്തിന്റ ഭംഗി നോക്കിയല്ല. മനസ്സിന്റെ ശുദ്ധി നോക്കിയാണ്
സ്‌നേഹിക്കേണ്ടതും സ്നേഹിക്കപ്പെടെണ്ടതും.

ഒത്തിരി ഇഷ്ടത്തോടെ …

🌹 ശുഭ ദിനാശംസകൾ 🌹

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments