Thursday, October 8, 2026
Homeഅമേരിക്കസൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതി ആക്രമണം. അബഹ വിമാനത്താവളത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടതായും 28 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ സുഡാൻ പൗരൻ കൊല്ലപ്പെട്ടതായും എട്ട് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ആക്രമണങ്ങളിൽ വിമാനത്താവളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതോടെ ഹൂതി ആക്രമണങ്ങളിൽ സൗദിയിൽ ആകെ മൂന്ന് പേർ മരിച്ചതായാണ്

അതേസമയം, അബഹ, കിംഗ് ഖാലിദ് വിമാനത്താവളങ്ങൾ സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ചില മിസൈലുകൾ തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ