Tuesday, September 22, 2026
Homeകേരളംഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍.

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍.

ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണ്‍ തിങ്കളാഴ്ച വൈകിട്ടാണ് വിവേക് കിരണ്‍ ക്ഷേത്രത്തില്‍ എത്തിയത്.

സാധാരണഗതിയില്‍ ദർശനം നടത്താറുള്ള വി.ഐ.പികളുടെ വിവരം ദേവസ്വം ബോർഡ് മാധ്യമപ്രവർത്തകരെ അറിയിക്കുക പതിവെങ്കിലും, വിവേക് കിരണിന്റെ വരവ് മാധ്യമങ്ങള്‍ അറിഞ്ഞിരുന്നില്ല.

ദൃശ്യങ്ങള്‍ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകനെ കാവല്‍ക്കാർ പിടിച്ചുതള്ളി, ചിത്രീകരിച്ച ഭാഗം ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് വിവരം. ദേവസ്വം അഡമിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാറിന്റെ ഒപ്പമായിരുന്നു ദർശനം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ