Tuesday, September 22, 2026
Homeകേരളംവയോധികന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന ഇന്ന് നടക്കും.

വയോധികന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന ഇന്ന് നടക്കും.

വയോധികന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പരിശോധന ഇന്ന് നടക്കും. ചെങ്ങന്നൂർ പുലിയൂർ പടിഞ്ഞാറേ പറമ്പിൽ ബിൻസ് ഭവനിൽ യേശുദാസ് എന്ന വയോധികന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്.

കഴിഞ്ഞമാസം മാർച്ച് 20-നാണ് യേശുദാസ് മരണപ്പെട്ടത്. മർച്ച് 24 – ന് പുലിയൂർ ഓർത്തഡോക്സ് പള്ളി സംസ്കാര ചടങ്ങ് നടക്കുകയും ചെയ്തു. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും, സ്വത്ത് തട്ടിയെടുക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നുവെന്ന് കാട്ടി മരുമകൾ ലീനാ ബിൻസ് നൽകിയ പരാതിയിലാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ