Tuesday, September 22, 2026
Homeകേരളംവീടു വാങ്ങിയതിനെച്ചൊല്ലി തർക്കം ; കോട്ടയം ഉഴവൂരിൽ പ്രവാസിയ്ക്ക് കുത്തേറ്റു; കുത്തിയത് ഭാര്യാപിതാവ്.

വീടു വാങ്ങിയതിനെച്ചൊല്ലി തർക്കം ; കോട്ടയം ഉഴവൂരിൽ പ്രവാസിയ്ക്ക് കുത്തേറ്റു; കുത്തിയത് ഭാര്യാപിതാവ്.

ഉഴവൂർ ; വീട് വാങ്ങിയതിനെ ചെല്ലിയുണ്ടായ തർക്കത്തിൽ പ്രവാസിയെ ഭാര്യാ പിതാവ് കുത്തി പരിക്കേൽപ്പിച്ചു. ഏപ്രിൽ 20 തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ ഉഴവൂർ ചേറ്റുകുളത്താണ് സംഭവം കുത്തേറ്റ പ്രവാസി ഇടുക്കി കമ്പിളികണ്ടം സ്വദേശി സ്‌റ്റീഫൻ മാത്യു (36) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയർലൻ്റിൽ ജോലിക്കാരായ സ്‌റ്റീഫനും ഭാര്യ പുനലൂർ സ്വദേശിനിയും ചേർന്ന് ഉഴവൂർ ചേറ്റുകുളത്ത് വാങ്ങിയ വീടിൻ്റെ ആധാരം നടത്തിയ ശേഷം വീട്ടുകാർ ഒത്തുകൂടി വീട് വെഞ്ചരിപ്പ് പോലുള്ള കാര്യങ്ങളെപ്പറ്റി ചർച്ച നടക്കുന്നതിനിടെ ഭാര്യാ പിതാവുമായി വഴക്ക് ഉണ്ടാകുകയും തുടർന്ന് അടിപിടിയും കത്തി കുത്തിലും കലാശിക്കുക ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ