Tuesday, August 25, 2026
Homeകേരളംകണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ.

കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി’; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ.

കാസർഗോഡ് : കാസർഗോഡ് ഉദുമയിൽ യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ . കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറിയ പി എം ജമാലിനെയാണ് പിടികൂടിയത് .

യു ഡി എഫ് സ്ഥാനാർഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റാണ് ജമാൽ . വെക്കൽ ഇസ്‌ലാമിയ എൽ പി സ്കൂളിലെ 144 ആം നമ്പർ ബൂത്തിൽ നിന്നാണ് ജമാലിനെ കസ്റ്റഡിയിൽ എടുത്തത് . കാസർഗോട്ടെ പ്രധാന കോൺഗ്രസ് നേതാവ് കൂടിയാണ് പി എം ജമാൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ