Friday, October 16, 2026
Homeകേരളം'അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല': ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

‘അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ല’: ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ ഭാ​ഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമപദേശം വന്നശേഷം നടപടി സ്വീകരിക്കും. ബിജെപിയും സിപിഎമ്മും തമ്മിൽ സഹകരണമായിരുന്നു. കഴിഞ്ഞ 10 വർഷം ഒരു മന്ത്രിക്കെതിരെ പോലും നടപടി കേന്ദ്രസർക്കാർ എടുത്തില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ