Thursday, February 29, 2024
HomeKerala🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 20 | ശനി ✍ബേബി...

🌹 ചിന്താ പ്രഭാതം 🌹 2024 | ജനുവരി 20 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി✍

ജീവിതത്തിൽ പരാജയങ്ങൾ സ്വാഭാവികമാണ്. പക്ഷെ അത് അവസാന വാക്കല്ല . അവിടം കൊണ്ട് എല്ലാം തീരുന്നുമില്ല

ഒരൊറ്റ വീഴ്ചയിൽ തകർന്നു പോകേണ്ട ചില്ലുപാത്രമാകരുത് നമ്മുടെ ജീവിതം.
പ്രതീക്ഷകൾ അസ്തമിക്കരുത്. നമ്മുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വരണമെന്ന് ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ എത്തിപ്പെടുക തന്നെ ചെയ്യും

ഒരു ചില്ല് തകർക്കാൻ ഒരു ചെറിയ കല്ല് മതി എന്നതുപോലെ.
മറ്റുള്ളവരുടെ മനസ്സു തകർക്കാൻ ഒരു ചെറിയ വാക്കുമതി.

നമ്മൾ ഉപയോഗിക്കുന്ന വാക്കുകളുടെ മൂല്യവും അർത്ഥവും നോക്കി ഉപയോഗിക്കാൻ ശീലിച്ചു തുടങ്ങാം.
ദൗർഭാഗ്യത്തെ ഓർത്തു ദുഃഖിക്കേണ്ടി വരുമ്പോൾ.
നമുക്ക് ലഭിച്ച സൗഭാഗ്യങ്ങളെ ഓർത്തു സന്തോഷിക്കാൻ പരിശീലിച്ചാൽ എപ്പോഴും സന്തോഷമായിരിക്കൻ നമുക്ക് സാധിക്കും.

ഒത്തിരി ഇഷ്ടത്തോടെ …

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments