Saturday, July 27, 2024
Homeലോകവാർത്തമലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ.

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ.

മലയാളി ഐഎസ് ഭീകരന്‍ അഫ്ഗാനില്‍ പിടിയിൽ.മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുള്‍ ഇസ്ലാം ആണ് പിടിയിലായത്.അഫ്ഗാന്‍ ഏജന്‍സികളാണ് അറസ്റ്റ് ചെയ്തത്.നിലവില്‍ സനവുള്‍ ഇസ്ലാം ഉള്ളത് കണ്ഡഹാര്‍ ജയിലിലാണ്.

തജിക്കിസ്ഥാന്‍ വഴിയാണ് ഇയാള്‍ അഫ്ഗാനിലെത്തിയത്.അറസ്റ്റ് വിവരം സ്ഥിരീകരിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍.ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാന്റെ ഭാഗമാകാനാണ് ഇയാള്‍ അഫ്ഗാനിലെത്തിയതെന്ന് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments