Saturday, March 14, 2026
Homeഅമേരിക്കനെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു

നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76) അന്തരിച്ചു

വാർത്ത: ജോസഫ് ജോൺ കാൽഗറി .

കാൽഗറി: ചണ്ണപ്പേട്ട നെല്ലിമൂട്ടിൽ തോമസ് മാത്യു (കുട്ടപ്പൻ സാർ -76 ) അന്തരിച്ചു. ഭാര്യ ആച്ചിയമ്മ തോമസ്

മക്കൾ- മനോജ് (ബിന്ദു ) കുവൈറ്റ്, മഞ്ജു (റോയ് അലക്സ് ) കാൽഗറി ,മഹേഷ് (ലിജോ) ന്യൂ ജേഴ്‌സി .
കൊച്ചുമക്കൾ – ജോനാഥൻ,ജെസ്സീക്ക ,ജോയെന്ന ,ജയ്ക്ക് ,ജെയ്, ജോയലി എന്നിവരാണ് .
സംസ്കാര ശുശ്രൂഷ മാർച്ച് ആറിന് ബുധനാഴ്ച്ച12 .30 PM (IST), സ്വഭവനത്തിൽ ആരംഭിക്കുന്നതും , തുടർന്ന് ശവസംസ്കാരം കൊല്ലം , ചണ്ണപ്പേട്ട ബഥനി മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ് .
വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുള്ള പരേതൻ , ചണ്ണപ്പേട്ടയിലെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു .

വാർത്ത: ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com