Wednesday, October 7, 2026
Homeസ്പെഷ്യൽശ്രീ ടി. ജെ. റാഫേൽ: സംഗീത മേഖലയിലെ പുത്തൻ താരോദയം

ശ്രീ ടി. ജെ. റാഫേൽ: സംഗീത മേഖലയിലെ പുത്തൻ താരോദയം

മലയാളി മനസ്സിന്റെ പ്രിയ എഴുത്തുകാരനും, സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ജനറൽ മാനേജരുമായിരുന്ന ശ്രീ ടി. ജെ. റാഫേൽ ആദ്യമായി സംഗീതത്തിന്റ മേഖലയിലും കൈ വയ്ക്കുന്നു. “അനുഭൂതി നൽകും…..” എന്ന ക്രിസ്തീയ ഭക്തി ഗാനത്തിന്റെ രചനയും, സംഗീത സംവിധാനവും നിർവ്വഹിച്ചുകൊണ്ടാണ് റാഫേൽ ഗാന രംഗത്തേക്കുള്ള കന്നി പ്രവേശനം നത്തിയത്.

ഭക്തിസാന്ദ്രത നിറഞ്ഞുനിൽക്കുന്ന അതിമനോഹരമായ വരികൾക്ക് ആത്മീയ ചെതന്യം തുടിക്കുന്ന ഇമ്പമാർന്ന ഈണമാണ് ഈ ഗാനത്തിന്റെ പ്രത്യേകതയെന്ന് ശ്രോതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. മനോഹരമായ ഈ ക്രിസ്തീയ ഭക്തി ഗാനം ആലപിച്ചിരിക്കുന്നത് ശ്രീ ജോസഫ് ബവേലിൽ ആണ്.

ശ്രീ റാഫേലിന്റെ ഈ നവ ഉദ്യമത്തിനു മലയാളിമനസ്സിന്റെ എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ