Tuesday, April 22, 2025
Homeകേരളംആംബർ ജേഡ് സാൻഡേഴ്‌സണിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ- നൈപുണ്യ വകുപ്പ് സംഘം...

ആംബർ ജേഡ് സാൻഡേഴ്‌സണിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ- നൈപുണ്യ വകുപ്പ് സംഘം കേരളം സന്ദർശിച്ചു.

ഓസ്‌ട്രേലിയയിലെ ആരോഗ്യ-മാനസിക വകുപ്പ് മന്ത്രി ശ്രീമതി.ആംബർ ജേഡ് സാൻഡേഴ്‌സണിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ- നൈപുണ്യ വകുപ്പ് സംഘം കേരളം സന്ദർശിച്ചു.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആരോഗ്യ മേഖലയിലുള്ള തൊഴിലവസരങ്ങൾ കേരളത്തിലെ തൊഴിലന്വേഷകർക്ക് മുൻപിൽ തുറന്നു കാട്ടുന്നതിനും അവിടങ്ങളിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് കേരളത്തിലെ യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ അവസരം ഒരുക്കുന്നതിനും അതുവഴി വെസ്റ്റേൺ ഓസ്‌ട്രേലിയയും കേരളവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമാണ് സന്ദർശനം.

തൊഴിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ ഞാനും ബഹു.ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.വീണാ ജോർജും ചർച്ചകളിൽ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ