Saturday, September 21, 2024
Homeകേരളംബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

കാസർഗോഡ് –തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ് (25 ) പെരുമ്പ സ്വദേശി സുഹൈൽ (26) എന്നിവരാണ് മരിച്ചത്. അർധരാത്രിയായിരുന്നു അപകടം.

അതേസമയം കോഴിക്കോട് -തൊണ്ടയാട് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments